ചേരാനല്ലൂർ വാഹനാപകടം: പൊലീസ് വീഴ്ചയിൽ…

കൊച്ചി: ചേരനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചേരനെല്ലൂർ സി.ഐ, എസ്.എച്ച്.ഒ,

Read more

ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യമൊരുക്കി…

ശബരിമല: ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി കേരള പൊലീസ്. കെ.എസ്.ആർ.ടി.സി ബസുകൾ കുറവായതിനാൽ എസ്.പി ഇടപെട്ട് പൊലീസ് ബസിലാണ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കിയത്. പമ്പ-ചാലക്കയം

Read more

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണി കിട്ടും!…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ ഏഴു മുതല്‍

Read more

കു​ട്ടി​ക​ളു​മാ​യി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന…

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി പാ​തി​രാ​ത്രി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന യു​വ​തി​ക്ക് പൊ​ലീ​സ്‌ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ

Read more

'എരണം കെട്ട സർക്കാരിന്റെ എരണം…

തിരുവനന്തപുരം: സർക്കാരിനും പോലീസിനും എതിരെ കടുത്ത വിമർശനവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. എസ്.എഫ്.ഐ – ഡിവൈഎഫ്.ഐ ലോക്‌ഭവൻ മാർച്ചിൽ ‘എരണം കെട്ട സർക്കാരിന്റെ എരണം

Read more

'പാർട്ടി ഓഫിസിൽ കയറി നിന്നെ…

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്.എഫ്.ഐ. ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി

Read more

ഇ-ചെല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസിലെ…

തിരുവനന്തപുരം: ഇ-ചല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസ് അയച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയക്കുന്നത്. വാഹന

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: എസ്.ഐയടക്കം…

കൊല്ലം: പോക്‌സോ കേസ് പ്രതിയെ തേടിയെത്തിയ പൊലിസ് പ്രതിയുടെ സഹോദരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കാസര്‍കോട് ബേക്കല്‍ പൊലീസ് പ്രിന്‍സിപ്പല്‍ എസ്.ഐയടക്കം മൂന്നു

Read more

ഇടുക്കി​യിലെ ഇരട്ടക്കുട്ടികളുടെ മരണം; അസ്വഭാവിക…

അടിമാലി: ഇടുക്കിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇരുമ്പുപാലം ഒഴുകത്തടം വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ,

Read more

തൂഫാൻ ആഞ്ഞുവീശി; കുറ്റകൃത്യങ്ങളിൽ വൻ…

തിരുവനന്തപുരം: ലഹരിയുടെ വേരറുക്കാനായി നടപ്പാക്കിവരുന്ന ‘ഓപറേഷൻ തൂഫാൻ’ സമൂഹത്തിൽ വലിയസ്വാധീനം ചെലുത്തിയെന്നും അതുമൂലം കുറ്റകൃത്യങ്ങളിൽ ഗണ്യമായി കുറവ് സംഭവിച്ചതായും കണക്കുകൾ. കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം

Read more