ജ്വലിക്കുന്ന ഓർമയായി വി.എസ്; കനലായി…

ആലപ്പുഴ: വിപ്ലവനായകൻ വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യനിയമസഭ തെരഞ്ഞെടുപ്പുകാലം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ‘വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍’ എന്ന വി.എസ് എന്നും അണികളുടെ ആവേശമായിരുന്നു. 2019 ലോക്സഭ

Read more

ദുർബലന് വേണ്ടി പൊരുതാനുള്ള ആഹ്വാനമാണ്…

കോ​ഴി​ക്കോ​ട്: പ​ര​സ്പ​ര സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി കൈ​കോ​ർ​ക്കാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ളെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ശ​രീ​ര​മാ​ത്ര ജീ​വി​ത​ത്തി​ൽ

Read more

ഗോ​ൾ​പ്പെ​രു​ന്നാ​ൾ; ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ,…

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ മത്സരങ്ങളിൽ ബാഴ്സ 7-2ന് ന്യൂകാസിൽ യുനൈറ്റഡിനെയും ലിവർപൂൾ

Read more

പാലക്കാട്ടും പൊട്ടിത്തെറി; ഡി.സി.സി ജനറൽ…

പാലക്കാട്: സ്ഥാനാർഥി നിർണയത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിലും പൊട്ടിത്തെറി. നിരന്ത അവഗണനയിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. പ്രീത് സ്ഥാനം രാജിവെച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ

Read more

അജയ് തറയിലിന്‍റേത് ജാതി ബോധത്തിൽ…

സണ്ണി എം.കാപ്പാടിനെ മുൻനിർത്തി അജയ് തറയിൽ ആക്ഷേപിച്ചത് ഒരു സമുദായത്തെയാണ്, സവർണജാതി ബോധത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്‍റെ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ്

Read more

സാധാരണ കോൺഗ്രസ് പ്രവർത്തകന്‍റെ മനസിനെ…

തിരുവനന്തപുരം: എത്ര വലിയ നേതാവായാലും കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധനും കോൺഗ്രസ് നേതാവുമായ എസ്. എസ് ലാൽ. ഒരുപാട് വലിയ നേതാക്കളുടെ ത്യാഗങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത

Read more

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന്…

തിരുവനന്തപുരം: വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണ്. വ്രതത്തിലൂടെ മനസുകളെ സ്ഫുടം

Read more

'പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങും';…

മലപ്പുറം: തിരൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് വി. അബ്ദുറഹ്മാൻ. പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരൂർ വികസനത്തിൽ പിന്നോട്ടാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ,

Read more

നിയന്ത്രണം വിട്ട കൊറിയർ വാൻ…

ചെങ്ങമനാട്: ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ കമ്പനിയുടെ കൊറിയർ വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് കയറി ഒരാൾ മരിച്ചു. ഡ്രൈവർ അടക്കം രണ്ട് പേർ അത്ഭുതകരമായി

Read more

'വാർത്തകൾ അല്ലല്ലോ വസ്തുതകൾ, ഹൃദയ…

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള രാജി നീക്കത്തിൽ നിന്ന് പിന്മാറി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും

Read more