കൊടുങ്ങല്ലൂർ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ മൂന്നു…

കൊടുങ്ങല്ലൂർ: യുവതിയും യുവാവും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് മൂന്നുമാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. നഗരത്തിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്

Read more

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി…

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ

Read more

നിയമസഭ തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകൾക്ക്…

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കവെ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായ സർവേകളോട് പ്രിയമേറുന്നു. സമീപകാലത്ത് അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും ഏറക്കുറെ ശരിയായതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജൻസികൾ വഴി

Read more

തെരഞ്ഞെടുപ്പിൽ ശബരിമല ബാധിക്കില്ല –…

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യം എ​ൽ.​ഡി.​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മ്പോ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രം​ഗ​ത്തു​വ​രു​ന്ന​വ​രു​ടെ പ്ര​ചാ​ര​ണ​മാ​ണ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ല്ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​ര​മ​ല

Read more

എം.കെ. മുനീറിന്റെ വീടിന് ജപ്തി…

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ നടക്കാവിലുള്ള വസതിക്ക് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശികയെത്തുടർന്നാണ് ‘ക്രസന്റ്

Read more

‘തല മീറ്റ്‌സ് തല’, ഇത്…

ചെന്നൈ ചെപ്പോക്കിൽ അതൊരു ഗംഭീര രാത്രിയാകുമെന്ന് ഉറപ്പായിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രീ-സീസൺ ഫാന്‍ ഇവന്‍റിലെ താരനിര തന്നെ നഗരത്തെ ആവേശത്തിലാക്കാന്‍ പോന്നതായിരുന്നു.

Read more

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ…

പത്തനംതിട്ട: സഹകരണ സ്ഥാപനമായ സി.പി.എം നിയന്ത്രണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിൽ (പി ടി 142) വൻ സാമ്പത്തിക ക്രമക്കേട്. 75 ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

Read more

ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ…

ന്യൂഡൽഹി: ശബരിമലയിൽ ലിംഗ വിവേചനം ഉണ്ടെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്ന വാദം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ

Read more

സീറ്റ് ഡീൽ തള്ളി ട്വന്റി…

കൊച്ചി: ഇടതുമുന്നണിയുമായി ചില സീറ്റുകളിൽ ബി.ജെ.പിക്കും ട്വന്റി 20ക്കും ഡീലുണ്ടെന്ന വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ആരോപണത്തെ തള്ളി ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ്. ഞങ്ങൾ

Read more

തെരഞ്ഞെടുപ്പിൽ സെലിബ്രിറ്റ് പോര് കനക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോര് മുറുക്കുന്നു. എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുമ്പോഴാണ് സെലിബ്രിറ്റ് പോര് കനക്കുന്നത്. തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട

Read more