World Cup Prediction Contest

Prediction Now
പങ്കെടുക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
നിയമാവലി
🌟 കിഴുപറമ്പ് പഞ്ചായത്തിൽ ഉള്ളവർക്കാണ് അവസരം
🌟മത്സരങ്ങൾ ഏറ്റവും കൃത്യമായി പ്രവചിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ ആയിരിക്കും വിജയികൾ.
🌟ഒരു ദിവസം ഒന്നിലധികം പ്രവചിച്ചാൽ ആദ്യം പ്രവചിച്ചതായിരിക്കും പരിഗണിക്കുക
🌟ഒരേ നമ്പറും ഒരേ പേരും എല്ലാ ദിവസവും നൽകാൻ മറക്കരുത്
🌟കൂടുതൽ പോയിന്റ് നേടുന്ന മൂന്ന് പേർക്ക് സമ്മാനം ഉണ്ടാകുന്നതാണ്.
🌟ഒരേ പോയിന്റിൽ കൂടുതൽ പേർ വന്നാൽ അവരിൽ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് പേരെ തിരഞ്ഞെടുക്കുന്നതായിരിക്കും.
🌟തണൽ SPORTS വേൾഡ് കപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തിരിക്കണം
🌟ആദ്യ മത്സരം തുടങ്ങിയാൽ ലിങ്ക് വർക്ക് ചെയ്യുന്നതല്ല.
🌟കിഴുപറമ്പ് തണൽ ജനസേവ കേന്ദ്രത്തിന്റെ SPORTS വിങ്ങിന് നിയന്ത്രണതിലായിരിക്കും മത്സരം.
🌟നിയമാവലികൾ ആവശ്യമെങ്കിൽ മാറ്റാനുള്ള പൂർണ അധികാരം തണലിന് ഉണ്ടായിരിക്കും.
