വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ…

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, വിഷയത്തിൽ സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിൽ. പുതിയ ബോർഡിൽ രണ്ട് അമുസ്‍ലിം

Read more

സി.​പി.​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ക്ര​മ​ക്കേ​ട്; ആ​രോ​പ​ണം…

പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ജി​ല്ല​യി​ലെ സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​മാ​യ പ​യ്യ​ന്നൂ​രി​ൽ പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ഉ​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന,

Read more

അടിക്ക് തിരിച്ചടി, ക്യാപ്റ്റൻ സൂര്യക്കും…

റായ്പുർ: ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെ ഇന്ത്യ

Read more

കെ.പി. റെജി മീഡിയ അക്കാദമി…

കൊച്ചി: കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയെ ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മാധ്യമം ന്യൂസ് എഡിറ്ററാണ്. മനോരമ

Read more

ദാവോസിൽ കേരളം 1.18 ലക്ഷം…

തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14

Read more

സ്റ്റേജിൽ മോദിയുടെ അടുത്തേക്ക് പോകാതെ…

തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാത്തതിലെ അതൃപ്തിയിൽ തുടരുന്ന ആർ.​ ശ്രീലേഖ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ​ങ്കെടുത്തത് ‘അകലം’ പാലിച്ച്​. വേദിയിലുണ്ടായിരുന്നെങ്കിലും മോദിയുടെയും സംസ്ഥാന നേതാക്കളുടെയും അടുത്തേക്ക് പോയില്ല. പ്രസംഗം കഴിഞ്ഞ്​

Read more

23 ഫോർ, 8 സിക്സ്!…

ഇന്ത്യക്കെതിരം കിവീസ് ഓപണർ ടിം സീഫേർട്ടിന്‍റെ ബാറ്റിങ് റായ്പുർ (ഛത്തീസ്ഗഢ്): ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. തുടക്കം മുതൽ ആക്രമിച്ച്

Read more

അമൃത് ഭാരത് എക്സ്പ്രസുകൾ ചൊവ്വയും…

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയ പട്ടികയായി. നാഗർകോവിൽ -മംഗളൂരു പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് (16329) ചൊവ്വാഴ്ചകളിലാണ് സർവിസ് നടത്തുക.

Read more

വായ്‌പയെടുത്തത് 6,000 രൂപ, തിരിച്ചടവ്…

ചിറ്റൂർ (പാലക്കാട്): ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് (35) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നാലെ ഫോൺ

Read more

റായ്പുരിൽ ഇന്ത്യക്ക് ടോസ് ഭാഗ്യം,…

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു.

Read more