ഗിൽ 2025ലെ താരം, ദ്രാവിഡിന്…

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച

Read more

മാലമോഷണശ്രമം: തമിഴ് നാടോടി സ്ത്രീകൾ…

അരൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ ലക്ഷ്മി, ബിന്ദു എന്നിവരെയാണ് നാട്ടുകാരുടേയും ബസ്

Read more

കിടപ്പ് രോഗിയെ തെരുവ് നായ…

എ​രു​മ​പ്പെ​ട്ടി (തൃ​ശൂ​ർ): കി​ട​പ്പ് രോ​ഗി​യാ​യ വ​യോ​ധി​ക​യെ തെ​രു​വ് നാ​യ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി ക​ടി​ച്ച് കൊ​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​നെ​യും ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. വെ​ള്ള​റ​ക്കാ​ട് കൊ​ല്ലം​പ​ടി പോ​സ്റ്റ് ഓ​ഫി​സ്

Read more

‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ… അവരുടെ…

ചെന്നൈ: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ അടക്കം ടീമിനൊപ്പം ചേരാനുള്ള പത്തു താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ‘മറ്റ്

Read more

‘തോറ്റ സീറ്റുകൾ പിടിച്ചെടുക്കാം’; അവസരം…

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകൾ നൽകിയാൽ ആ മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന സമ്മർദ തന്ത്രവുമായി എം.പിമാർ. നിലവിൽ എൽ.ഡി.എഫിന്റെ പക്കലുള്ള സീറ്റുകൾ പിടിച്ചെടുക്കുന്നതിന് മത്സരിക്കാൻ അവസരം നൽകണമെന്നാണ്

Read more

എനിക്ക് 18 വയസ്സ് പൂർത്തിയായി,…

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വിവാഹിതരായ കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെയുടെ പ്രായത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടയിൽ പ്രതികരണവുമായി മൊണാലിസയും ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാനും രംഗത്ത്. ഇന്നലെ തിരുവനന്തപുരം

Read more

ഒരു വയസ്സുള്ള കുട്ടിയെ മരിച്ചനിലയിൽ…

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചോട് അശ്വതി-സുഭാഷ് ദമ്പതികളുടെ കുട്ടിയായ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പിന് പോയ കുട്ടിയുടെ മുത്തശ്ശി തിരിക്കെയെത്തിയപ്പോൾ

Read more

'കാത്തു വെച്ച ചെന്നിത്തല' പോസ്റ്ററുകൾ…

ആറാട്ടുപുഴ: തെരഞ്ഞെടുപ്പ് കമീഷൻ വിസിൽ മുഴക്കുന്നതിനും സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിനും മുമ്പേ ആറാട്ടുപുഴയിൽ പോസ്റ്റർ യുദ്ധത്തിന് തുടക്കമിട്ട് കോൺഗ്രസ് പ്രവർത്തകർ. പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ സാമഗ്രികൾ

Read more

സുധാകരന് പിന്തുണ: ആലോചിച്ച് തീരുമാനമെടുക്കുമെന്ന്…

കൊച്ചി: കേരളത്തിലെ സി.പി.എം വലിയ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. സി.പി.എമ്മിന്റെ ഇപ്പോളത്തെ

Read more

‘സചിനെ ടീമിൽനിന്ന് പുറത്താക്കാൻ ബി.സി.സി.ഐ…

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. 24 വർഷം നീണ്ട താരത്തിന്‍റെ ക്രിക്കറ്റ് കരിയർ സംഭവബഹുലമായിരുന്നു.

Read more