ഇന്ത്യക്കും ആസ്‌ട്രേലിയക്കും ക്രിക്കറ്റ് വെറുമൊരു…

മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പമാണ് മോദി എം.സി.ജിയിലെത്തിയത്. ക്രിക്കറ്റിലൂടെ ഇരു

Read more

ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ റൊണാൾഡോ…

ന്യൂയോർക്ക്: ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പേ വിവാദമായ ഒന്നായിരുന്നു ടിക്കറ്റ് വില. ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോളിതാ ക്രിസ്റ്റ്യാനോ

Read more

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം…

എടവണ്ണ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്കി(33)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചാലിയാർ പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം

Read more

ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റമ്പി ഇന്ത്യ

ബ്രിസ്റ്റോൾ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര നേട്ടം. നായകൻ ഹാരി ബ്രൂക്കിന്റെയും ഫിൽ സാൾട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട്

Read more

സീ​ൻ കോ​ൺ​ട്ര​വേ​ഴ്സി; ലോ​ക​ക​പ്പ് ഒ​രു…

ന്യൂ​യോ​ർ​ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച് ഒ​രു മാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. ക​ളി​ക്ക് മു​മ്പെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന വി​വാ​ദ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​ർ

Read more

ഗോൾഡൻ ബൂട്ട്: മെസ്സിയെ പിന്തള്ളി…

ബോസ്റ്റൺ: ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെയും അസിസ്റ്റിലൂടെയും തീർത്ത് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

Read more

ലുസൈലിലെ ആ സ്വപ്‌നരാവ്

ഖത്തറിൽ ലോകകപ്പ് മത്സരത്തിനിടെ ലേഖകൻ ഓരോ ലോകകപ്പും കടന്നുവരുമ്പോൾ, പ്രതീക്ഷകളുടെ അനന്താകാശം മനസ്സിൽ വിരിയാറുണ്ട്. ഫുട്ബോൾ എന്ന കളിയോടുള്ള പ്രണയവും, അർജന്റീനയോടുള്ള അചഞ്ചലമായ ആരാധനയും എന്നെ 1994

Read more

ആക്രോശിച്ച് പിന്നാലെ കൂടി ഈജിപ്ത്…

ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അർജന്‍റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാർ ഇടപെടലുകളുമാണ് ഈജിപ്ത് സംഘത്തെ പ്രകോപിപ്പിച്ചത്. മത്സരത്തിന്‍റെ 78ാം മിനിറ്റുവരെ

Read more

യൂറോ ഫൈനൽ നിയന്ത്രിച്ച ചരിത്രം,…

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബാളിലെ അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മത്സരത്തിലെ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയർക്കെതിരെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ കടുത്ത വിമർശനങ്ങളുമായി

Read more

വംശീയാധിക്ഷേപത്തിന് പിന്നാലെ എംബാപ്പെയെ തെറി…

ന്യൂയോർക്ക്: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിലുള്ള വാക്പോര് പുതിയ

Read more