വഖഫ് ബോർഡ് പുനഃസംഘടന: സ്റ്റേ…

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് പുതിയ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. പുനഃസംഘടനയും ഇത്

Read more

അമുസ്‍ലിംകൾ ഇല്ലാത്ത വഖ്ഫ് ബോർഡ്…

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ

Read more

തൊടിയൂർ ഇന്ന്​ അംഗത്വം ഒഴിയും

കൊ​ല്ലം: ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി വ​ഖ​ഫ്​ ബോ​ർ​ഡ്​ അം​ഗ​ത്വം ഒ​ഴി​യും. വ്യാ​ഴാ​ഴ്ച​ വ​ഖ​ഫ്​ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ശേ​ഷം​

Read more

വഖഫ് ബോർഡിൽ എല്ലാ വിഭാഗം…

കോഴിക്കോട്: നിയമവും നീതിയും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി. വഖഫ് ബോർഡിൽ എല്ലാ വിഭാഗം സംഘടനകൾക്കും പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം

Read more

മാടാക്കര പള്ളി സംഘർഷം: പള്ളികമ്മിറ്റിയെ…

വ​ട​ക​ര: മാ​ടാ​ക്ക​ര പ​ള്ളി​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ​ള്ളി​ക​മ്മി​റ്റി​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു. വ​ഖ​ഫ് ബോ​ർ​ഡ് സ്വ​മേ​ധ​യ എ​ടു​ത്ത കേ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന​ൽ വ​ഖ​ഫ്

Read more

ഉമർ ഫെസിയെ വഖഫ് ബോർഡ്…

കാസർകോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നിയമിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷം അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.

Read more

വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു;…

തിരുവനന്തപുരം: കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോർഡ് പുനഃ സംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ്

Read more