ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച യുവതാരം,…

ലണ്ടൻ : മൊറോക്കൻ യുവ മിഡ്ഫീൽഡർ അയ്യൂബ് ബുവാദിയെ സ്വന്തമാക്കി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്നാണ് പതിനെട്ടുകാരനായ താരം ഇത്തിഹാദിലെത്തുന്നത്.

Read more

മുൻ അഡീഷനൽ ചീഫ് സെക്രട്ടറി…

തിരുവനന്തപുരം: മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ (67) അന്തരിച്ചു. റവന്യൂ, വ്യവസായ, ഐ.ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്

Read more

നേപ്പാളിൽ കുടുങ്ങിയ 36 അംഗ…

തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ തൃക്കരിപ്പൂർ സ്വദേശികൾ ഉൾപ്പെടെയുള്ള 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ. സംഘത്തിൽ നാലു തൃക്കരിപ്പൂർ സ്വദേശികളാണുള്ളതെന്ന് സന്ദീപ് വാര്യർ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു.

Read more

'ആദ്യം വൈഭവ്, ഇപ്പോൾ ജയ്സ്വാൾ……

ന്യൂഡൽഹി: കളിക്കളത്തിലെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐ.സി.സി) ബി.സി.സി.ഐയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ

Read more

അർഹതയില്ലാത്തത് ചോദിക്കുന്നോ; പ്രതിപക്ഷ ഉപനേതൃപദവി…

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തർക്കം മുറുകി. പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.ഐയുടെ ശ്രമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.

Read more

ഇങ്ങനെയല്ല വേണ്ടത്, ഭൂപ്രകൃതിക്ക് യോജിച്ച…

കണ്ണൂർ എളയാവൂർ സൗത്തിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലെ മൺതിട്ട ഇടിഞ്ഞു താണ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു കണ്ണൂർ: എളയാവൂർ സൗത്തിൽ

Read more

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു;…

മലപ്പുറം: തിരുവോണനാളില്‍ മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ഏഴുതല സ്വദേശികളായ ഫാസില്‍, സാഹിര്‍ എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ

Read more

യൂസഫലിയുടെ ഓണസമ്മാനം: ക്ലീമീസ് ബാവായുടെ…

നിർധന വിദ്യാർഥികളുടെ പ്രൊഫഷണൽ പഠനത്തിന് എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക്, ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ്

Read more

ആലുവയിൽ ജയിൽ ചാടിയ പ്രതി…

ആലുവ: സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി, കസ്റ്റഡിയിൽ എടുത്തപ്പോൾ വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ആലുവ

Read more

എച്ച്1എൻ1 വ്യാപനം സീസണൽ; കരുതൽ…

ന്യൂഡൽഹി: രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിലായി എച്ച്1എൻ1 കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കയും വർധിക്കുകയാണ്. എന്നാൽ പകരുന്നത് പുതിയ വകഭേദമല്ലെന്നും എച്ച്1എൻ1 ഇന്ത്യയിൽ സീസണൽ പനിയായി മാറിയിട്ടുണ്ടെന്നും

Read more