വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്​…

ദുബൈ: ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റേതൊരു മത്സരത്തേക്കാളും ഉയർന്ന സമ്മർദമാണ് പാകിസ്ഥാനെതിരായ കളി നൽകുന്നത്.

Read more

എന്തൊരു കുതിപ്പ്! സ്വർണവിലയിൽ ഒരുകൊല്ലത്തി​നിടെ…

കൊച്ചി: ഒരു വർഷത്തിനിടെ സ്വർണവില വർധിച്ചത് 62 ശതമാനം. ഗ്രാമിന് 5,715 രൂപയും പവന് 45,240 രൂപയുമാണ് കൂടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം (2025 ഓഗസ്റ്റ്

Read more

കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക്…

പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ്

Read more

പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ്…

കോഴിക്കോട്: വടകര കണ്ണൂക്കര പ​ള്ളി​യി​ല്‍ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന്

Read more

‘മാ​ടാ​ക്ക​ര പ​ള്ളി​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ​ത്…

കോ​ഴി​ക്കോ​ട്: ഒ​ഞ്ചി​യം മാ​ടാ​ക്ക​ര പ​ള്ളി​യി​ല്‍ നി​സാ​ര ത​ര്‍ക്ക​ത്തെ പ​ഴു​താ​യെ​ടു​ത്ത് വി​ശ്വാ​സി​ക​ള്‍ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ്

Read more

മിസ് ഇന്ത്യ കെസിയ ഇനി…

ആലപ്പുഴ: മിസ് യൂനിവേഴ്സ് ഇന്ത്യ കിരീടം ചൂടിയ അഴകിന്‍റെ രാജകുമാരി കെസിയ ലിസ് മെജോ ഇനി മാറ്റുരുക്കുന്നത് ലോകവേദിയിൽ. നവംബറിൽ പ്യൂർട്ടോ റിക്കോവിൽ നടക്കുന്ന 75ാമത് മിസ്

Read more

‘എം.വി.ഡി’ഫിക്കേഷൻ… ! അനധികൃത മോഡിഫിക്കേഷൻ…

തിരുവനന്തപുരം: വാഹനം മോടിപിടിപ്പിക്കുന്നതിൽ യു.ഡി.എഫ് വാഗ്ദാനങ്ങൾ നിലനിൽക്കെ, അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങളിലെ രൂപമാറ്റങ്ങൾ നിരത്തുകളിലെ സുരക്ഷക്ക് കടുത്ത ഭീഷണിയാണെന്ന് വിലയിരുത്തിയ ഹൈകോടതി,

Read more

പ്രബാത് ജയസൂര്യക്ക് ഐ.സി.സി ശാസന

കൊളംബോ: ശ്രീലങ്കൻ സ്പിന്നർ പ്രബാത് ജയസൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ശാസന. ഒരു ഡീമെറിറ്റ് പോയന്റും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഐ.സി.സി

Read more

ന്യായീകരണങ്ങൾ നിർത്തു, ഉത്തരവാദിത്തം ഏറ്റെടുക്കൂ;…

ന്യൂഡൽഹി: നെതർലൻഡ്‌സിൽ നടക്കുന്ന ഹോക്കി ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റനും ഇതിഹാസ ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷ്. ലോകകപ്പ് പോലൊരു

Read more

ക്രിസ് ഗെയിൽ ഗ്രീൻഫീൽഡിൽ ബാറ്റ്…

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്

Read more