പാകിസ്താന് ചൈന നൽകുന്ന സഹായത്തിൽ…

വാഷിങ്ടൺ: ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കക്കും ചൈന നൽകുന്ന സഹായം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ഇതുമൂലം ചൈനയുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഈ രാജ്യങ്ങൾ നിർബന്ധിതമാവുമെന്ന ആശങ്കയാണ് യു.എസ് പങ്കുവെക്കുന്നത്.

Read more

സ്വർണവില ഇന്നും കുറഞ്ഞു

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയായി. 41,360 രൂപയായിരുന്നു ഇന്നലലെ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5150 രൂപയായി.

Read more

കാലുമാറി ശസ്ത്രക്രിയ നടത്തി, പോലീസ്…

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് നാഷണൽ ആശുപത്രിക്കെതിരായ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സ നടത്തിയതിനാണ് കേസ്. കൂടുതൽ വകുപ്പുകൾ

Read more

വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടു; ഗവ.…

കാസർകോട്‌: കുടിവെള്ളപ്രശ്നം ഉന്നയിച്ചു വന്ന വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്ന് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ചുമതലയിലുള്ള എൻ. രമയെ തൽസ്ഥാനത്തുനിന്നും നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി

Read more

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്…

കോഴികോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് നാളെ (ഫെബ്രുവരി 24) ജില്ലയിൽ തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകുന്നേരം

Read more

മൂന്ന് മിനിറ്റില്‍ കൂടുതല്‍ സെല്‍ഫി;…

മുംബൈ: മൂന്ന് മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെല്‍ഫിയെടുത്ത് ഗിന്നസ് ​റെക്കോഡിട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സെൽഫി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു

Read more

സ്വർണവില വീണ്ടും കുറഞ്ഞു; ഈ…

കോഴിക്കോട്: സ്വർണം പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഇന്നലെ 41,600 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായി.   ഫെബ്രുവരിയിലെ ഏറ്റവും

Read more

കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും മുഖ്യമന്ത്രിയുടെ…

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലൻസിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം

Read more

മദ്യപിച്ചുള്ള ഡ്രൈവിങ്: സംസ്ഥാന വ്യാപകപരിശോധനയില്‍…

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ

Read more

ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു…

തൃശൂർ: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാർ ആക്ട്സിന്റെ

Read more