നിയമപോരാട്ടം തുണച്ചു; മലയാളിക്ക്​ മരണശിക്ഷയിൽ…

ദമ്മാം: വ്യഭിചാരക്കുറ്റാരോപിതനായി​ ജയിലിലാവുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്​ത മലയാളിക്ക്​ അനുകൂലമായി ആശ്വാസ വിധി. റിയാദ്​ ജയിലിൽ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീർ പെരിഞ്ചേരിക്കാണ്​ (38) മരണമുനമ്പിൽനിന്ന്​

Read more

ജൈവവൈവിധ്യ കോൺഗ്രസിന് നാളെ കോഴിക്കോടിൽ…

  ഫെബ്രുവരി 18 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിന് കോഴിക്കോട് തുടക്കമാകും. ജൈവ വൈവിധ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ

Read more

കെ-ടെറ്റ്​ ഇനി രണ്ടുതവണ; സർവിസിലുള്ളവർക്ക്​…

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ത്തി​ൽ മൂ​ന്ന്​ ത​വ​ണ ന​ട​ത്തേ​ണ്ട അ​ധ്യാ​പ​ക യോ​ഗ്യ​താ പ​രീ​ക്ഷ കെ-​ടെ​റ്റ്​ ഇ​നി ര​ണ്ട്​ വ​ട്ടം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​തു​സം​ബ​ന്ധി​ച്ച 2018 ഏ​​പ്രി​ൽ 24ലെ

Read more

പൊന്നിന് പൊള്ളും; വില വീണ്ടും…

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ കൂടി 41,760 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Read more

വിളർച്ച മുക്ത കേരളത്തിനായി വിവ…

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിന് ഇന്ന് (18) തുടക്കമാവും .സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് തലശ്ശേരി

Read more

ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍…

തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍

Read more

കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം;…

കറാച്ചി: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്താണ് വെള്ളിയാഴ്ച രാത്രി 7.10 ഓടെ ഭീകരർ ആക്രമണം നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.

Read more

ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ല; നവജാത…

വിശാഖപട്ടണം: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍

Read more

തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ…

തിരുവനന്തപുരം: തീര ശോഷണം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന പ്രതിസന്ധിയാണെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ കുനാൽ സത്യാർഥി. മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികൾ,

Read more

ജുബൈലിൽ കൊല്ലപ്പെട്ട മുഹമ്മദലിയുടെ മൃതദേഹം…

ജുബൈൽ: സൗദിയിൽ താമസസ്ഥലത്ത് സഹപ്രവർത്തകനാൽ കുത്തേറ്റു മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ (58) മൃതദേഹം ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും കമ്പനി

Read more