മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട;…

  എക്സൈസ് കമ്മീഷണർ സ്കോഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് 50 കിലോയോളം കഞ്ചാവ് പിടികൂടി. മഞ്ചേരിയിൽ നിന്നും

Read more

സർക്കാർ നൽകാനുള്ളത് 12 കോടി;…

  കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി. ഈ ​മാ​സം ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി

Read more

പ്ലസ് വൺ സീറ്റ്; മലപ്പുറത്ത്…

  തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ​ദിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം.

Read more

നിയന്ത്രണം വിട്ട ഇന്നോവ കാർ…

വീഡിയോ കാണാം..     കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ

Read more

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം;…

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഓം ബിർളയാണ് എൻഡിഎയുടെ സ്ഥാനാർഥി. പ്രതിപക്ഷത്ത് നിന്ന്

Read more

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; ഇന്നത്തെ…

  സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് സ്വര്‍ണവില

Read more

ടിവി ദേഹത്തേക്ക് വീണ് ഒന്നര…

  ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്.

Read more

ആദ്യ മഴയിൽ തന്നെ ചോർന്നൊലിച്ച്…

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര

Read more

പനിച്ചു വിറച്ച് കേരളം; പ്രതിദിനം…

തിരുവനന്തപുരം:സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. ഈ മാസം ഇതുവരെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടുലക്ഷത്തോളം പേരാണ്. പ്രതിദിനം പതിനായിരത്തിനടുത്താണ് രോഗികൾ. ഡെങ്കിപ്പനിയും

Read more

ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ;…

ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് നേട്ടം. മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. എട്ടാം തവണയാണ് ഖത്തർ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

Read more