രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ കസ്റ്റഡിയിൽ;…
യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. വ്യാജ കാർഡുകൾ നിർമിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുവേണ്ടി ഗൂഢാലോചന
Read more