ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനില്‍…

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്വെറ്റയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു.

Read more

കെഎസ്ഇബി സ്‌മാർട്ട് മീറ്റർ പദ്ധതി;…

കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോർഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്. സർക്കാർ നിർദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ്

Read more

ചാമ്പ്യൻസ് ലീഗ് സെമി: റയൽ-സിറ്റി…

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. വിനിഷ്യസ് ജൂനിയറും ഡി ബ്രുയിനെയും ആണ് ഗോളുകൾ നേടിയത്.

Read more

”മെസ്സി തീരുമാനിച്ചിട്ടില്ല”; സൗദി ക്ലബ്ബിലേക്കെന്ന…

പാരിസ്: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണൽ മെസ്സി സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി താരത്തിന്‍റെ പിതാവ്. ഒരു

Read more

യാത്രക്കിടെ യുവതിയോട് അപമര്യാദ; രാജ്യറാണിയിലെ…

മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് കോട്ടയം ആർ.പി.എഫിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ്

Read more

ലയണൽ മെസി സൗദി അറേബ്യൻ…

പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി  അസൗദിറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. വാർത്താമാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി സഞ്ചരിച്ചതിനു പിന്നാലെ മെസിയെ രണ്ടാഴ്ചത്തേക്ക്

Read more

പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻഖാൻ…

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ കസ്റ്റഡിയിൽ. ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക ജിയോ ടിവി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അഴിമതിക്കേസിൽ ഇസ്‍ലാമാബാദിലെ

Read more

പോക്കറ്റിലിരുന്ന ‘റിയൽമി’ ഫോൺ പൊട്ടിത്തെറിച്ചു;…

വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ

Read more

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5 ശ​ത​മാ​നം…

ദോ​ഹ: ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മൊ​രു​ക്കി​യ 2022ന് ​ശേ​ഷം, ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5

Read more

ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ്…

ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരൻ സനാതൻ ധരുവയെ

Read more