‘കേരളം കിടു സ്ഥലം, പോകാനേ…
തിരുവനന്തപുരം: ‘കേരളം അതിമനോഹരമായ സ്ഥലം..ഇവിടുന്ന് പോകാനേ തോന്നുന്നില്ല’…പറയുന്നത് വേറെയാരുമല്ല, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും..
Read more