ലഖ്നോ നായക സ്ഥാനം രാജിവെച്ച്…

ലഖ്നോ: ലഖ്നോ സൂപ്പർ ജയന്‍റ്സ് ടീമിന്‍റെ നായക സ്ഥാനം രാജിവെച്ച് ഋഷഭ് പന്ത്. ഐ.പി.എല്ലിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് പന്തിന്‍റെ രാജി. 28

Read more

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ്…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിനെ പങ്കെടുക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ജസ്റ്റിസുമാരായ പി.എസ്.

Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം;…

              തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പരിശോധനക്ക് എത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ

Read more

നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ…

ലോകകപ്പിന്‍റെ ആരവങ്ങൾ അടുക്കവെ ബ്രസീൽ ടീമിൽ നെയ്മർ ഇടം നേടിയത് ഏറെ ആവേശത്തോടെയാണ് ഫുഡ്ബോൾ ആരാധകർ ഏറ്റെടുത്തത്. എന്നാൽ പരിക്കിനെ തുടർന്ന് നെയ്മറിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ്

Read more

ഉത്തമം ദുബൈ, ഉത്തപ്പ ഹാപ്പി

ദുബൈ: അൽ ബർഷയിൽ, വെളിച്ചവും വായുസഞ്ചാരവും വേണ്ടുവോളമുള്ള മനോഹര വീട്ടിലിരുന്ന്​ റോബിൻ ഉത്തപ്പ പുതിയ ജീവിതത്തെക്കുറിച്ച്​ സംസാരിക്കുകയാണ്​. തനിക്ക്​ ദുബൈ നൽകുന്ന പ്ര​ചോദനവും പിന്തുണയും പാതിമലയാളി കൂടിയായ

Read more

ഇക്കുറിയെങ്കിലും…; ഗ്രൂ​പ്പ് എ​ല്ലി​ൽ ഇം​ഗ്ല​ണ്ടി​ന്…

ലോ​ക​ത്ത് ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യ​മു​ള്ള നാ​ടു​ക​ളി​ലൊ​ന്നാ​ണ് ഇം​ഗ്ല​ണ്ട്. ആ​ധു​നി​ക ഫു​ട്ബാ​ളി​ന്റെ ജ​ന്മ​നാ​ട്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും (എ​ഫ്.​എ) ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബാ​ൾ ക്ല​ബാ​യ

Read more

ഫ്രഞ്ച് ഓപൺ സിന്നർ തുടങ്ങി

 യാ​ന്നി​ക് സി​ന്ന​ർ പാ​രി​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും പു​രു​ഷ​വി​ഭാ​ഗ​ത്തി​ലെ കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യ ഇ​റ്റ​ലി​യു​ടെ യാ​ന്നി​ക് സി​ന്ന​ർ ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ൽ വി​ജ​യ​ത്തു​ട​ക്ക​മി​ട്ടു. വ​നി​ത​ക​ളി​ലെ ഒ​ന്നാം റാ​ങ്കു​കാ​രി ബെ​ല​റൂ​സി​ന്റെ

Read more

സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം;…

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. ED റെയ്‌ഡിനെതിരെ നാളെ സംസ്ഥാന

Read more

അമേരിക്ക വിസമ്മതിച്ചു; ലോകകപ്പിനെത്തുന്ന ഇറാൻ…

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി എത്തുന്ന ഇറാൻ ദേശീയ ടീമിന് തങ്ങളുടെ രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അനുമതി നൽകിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം.

Read more

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിൽ…

  മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്.

Read more