ലോകകപ്പ് സ്വപ്നവുമായി ബൗളർമാർ; വെസ്റ്റ്…

തിരുവനന്തപുരം: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ലക്ഷ്യമിടുന്ന ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നിർണായക പരീക്ഷണവേദിയാകുമെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് മോർണി

Read more

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം വിദൂരമല്ല;…

കൊൽക്കത്ത: ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യയിൽ പന്തുതട്ടാൻ ഒരുങ്ങുകയാണ് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട്

Read more

നെതർലൻഡ്സ് കോച്ചായി മുൻ സ്‌പെയ്ൻ…

ആംസ്റ്റർഡാം: നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി സ്‌പെയ്ൻ മുൻ നായകനും ഇതിഹാസ താരവുമായ സാവി ഹെർണാണ്ടസിനെ നിയമിച്ചു. 1978 ന് ശേഷം നീണ്ട 48

Read more

ലോകകപ്പിലെ ഏഷ്യന്‍ ടീമുകളുടെ പ്രകടനം:…

ഏഷ്യയിലെ മുന്‍നിര രാജ്യങ്ങളുടെ നിരാശാജനകമായ പ്രകടനത്തോടെയായിരുന്നു ഇക്കഴിഞ്ഞ 23-ാമത് ലോകകപ്പ് കൊടിയിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഒമ്പത് ഏഷ്യൻ രാജ്യങ്ങള്‍ യോഗ്യത നേടിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ പോലും കടക്കാനാവാതെയാണ് മുഴുവന്‍ ടീമുകളും

Read more

സെമിയിലെ അവിസ്മരണീയ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ…

ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള അർജന്റീനയുടെ ചരിത്രപരമായ വിജയത്തിന്റെ ഓർമയ്ക്കായി ജൂലൈ 15 ‘ദേശീയ ഫുട്ബാൾ ടീം ദിന’മായി പ്രഖ്യാപിച്ച് അർജന്റീന ഫുട്ബാൾ

Read more

ഫിഫയുടെ വാണിജ്യവൽക്കരണ നീക്കം പാളി;…

ജനീവ : ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) വിവാദ നീക്കം പരാജയപ്പെട്ടു. അംഗരാജ്യങ്ങളിൽ നിന്നും കോൺഫെഡറേഷനുകളിൽ

Read more

ലോ​ക​ക​പ്പി​ന്റെ​യ​ട​ക്കം വാ​ണി​ജ്യാ​വ​കാ​ശ വി​ൽ​പ്പ​ന; ഫി​ഫ​ക്കെ​തി​രെ…

ജ​നീ​വ: ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളു​ടെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ൾ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക് വി​ൽ​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ (ഫി​ഫ) നീ​ക്ക​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക​വേ ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി

Read more

ലോകകപ്പ് താരം വൊസീഞ്ഞ ചിലിയിലേക്ക്;…

സാന്റിയാഗോ: ലോകകപ്പിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ഡൊപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ചിലിയിലേക്ക്. ലോകചാമ്പ്യന്മാരായ സ്പെയിൻ, അർജന്റീന ടീമുകൾക്കെതിരെ ഉജ്ജ്വല പ്രകടനവുമായി ശ്രദ്ധേയമായ വൊസീഞ്ഞയെ

Read more

അ​ർ​ജ​ന്റീ​ന പ്ര​തി​രോ​ധ മ​തി​ൽ ഒ​ട​മെ​ൻ​ഡി…

ബ്വേ​ന​സ് എ​യ്റി​സ്: അ​ർ​ജ​ന്റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം നി​കോ​ള​സ് ഒ​ട​മെ​ൻ​ഡി രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ളി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ​നി​ന്നും ടീം ​തോ​റ്റ് നാ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ

Read more

ലിയോ; നിലാവലകളിലെ നീലവെളിച്ചം

ഫൈ​ന​ൽ മ​ത്സ​ര​ശേ​ഷം വി​തു​മ്പു​ന്ന ല​യ​ണ​ൽ മെ​സ്സി  ഒരു ‘ഫിക്ഷനൽ മാംഗ’ തന്നെയായിരുന്നു അത്. തകാഷി യോയിച്ചിയുടെ സുപ്രസിദ്ധമായ ‘ക്യാപ്റ്റൻ സുബാസ’ പോലെയൊന്ന്. മാംഗകളെ അടിസ്ഥാനമാക്കിയ ആനിമേ സീരീസ്

Read more