സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന്റെ വില 13,065 രൂപയായാണ് കുറഞ്ഞത്. പവന് 560 രൂപയുടേയും വിലയിടിവുണ്ടായി. 1,04,520

Read more

‌ലോർഡ്‌സിൽ രോഹിത് പാഡഴിക്കുമോ? വിരമിക്കൽ…

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ സീനിയർ താരം രോഹിത് ശർമയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ രോഹിത്

Read more

ഹിറ്റ്മാൻ യുഗം അവസാനിക്കുന്നു! ലോകകപ്പിൽ…

ലണ്ടൻ: പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഞായറാഴ്ച ക്രിക്കറ്റിന്‍റെ മക്കയെന്ന് അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ ലോർഡ്‌സ് മൈതാനത്ത് വെറ്ററൻ താരം രോഹിത് ശർമ ഇന്ത്യക്കായി അവസാന ഏകദിനം കളിക്കും.

Read more

റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി,…

കാർഡിഫ്: സൂപ്പർതാരം വിരാട് കോഹ്‌ലി കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച

Read more

ജിദ്ദയിൽ അങ്കം കുറിക്കാൻ ആൻറണി…

ജിദ്ദ: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സിങ് പോരാട്ടത്തിന് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു. മുൻ ചാമ്പ്യനായ ബ്രിട്ട​െൻറ ആൻറണി

Read more

ഉ​ന​യ് സി​മോ​ണി​ന്റെ ഉ​രു​ക്കു​വ​ല

ഡാ​ള​സ്: ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ അ​ർ​ഗ​സ് പ​നോ​പ്റ്റി​സെ​ന്ന നൂ​റു ക​ണ്ണു​ക​ളു​ള്ള രാ​ക്ഷ​സ​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ഹീ​ര ദേ​വ​ത​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ കാ​വ​ൽ​ക്കാ​ര​ൻ. അ​ർ​ഗ​സ് ഉ​റ​ങ്ങു​മ്പോ​ൾ പോ​ലും ര​ണ്ട് ക​ണ്ണു​ക​ൾ മാ​ത്ര​മേ

Read more

ബാനർ വിവാദം; അർജന്റീനക്കെതിരെ അന്വേഷണം…

ലണ്ടൻ: ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ മൈതാനത്ത് രാഷ്ട്രീയ സന്ദേശമുള്ള ബാനറുയർത്തി ആഘോഷിച്ച അർജന്റീനൻ താരങ്ങൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ. ഫിഫയുടെ നിയമങ്ങൾക്ക്

Read more

ലോകകപ്പ് തോൽവിക്ക് പിന്നാലെ സംഘർഷം,…

പാരിസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ സംഘർഷമുണ്ടായതായും രാജ്യത്തുടനീളം നൂറിലധികം പേർ പിടിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Attacks

Read more

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്,…

  വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥ വ്യത്യാനം ആണ് കാരണം. വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് വന്നു. ജലസംഭരണിയിലെ

Read more

'ആരും ഞങ്ങൾക്ക് ഒന്നും ഔദാര്യമായി…

അറ്റ്ലാന്റ: ‘ഫിഫ ബോയ്’, ‘കമ്മിറ്റി ടീം’, ‘ഫിഫ അർജന്റീനക്കായി ഒരു കപ്പ് പദ്ധതി തയ്യാറാക്കുന്നു’ തുടങ്ങി 2026 ലോകകപ്പിൽ അർജന്റീനക്കെതിരെ ഉയർന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ മൗനം

Read more