തിരിച്ചടിച്ച് ഇസ്രയേൽ; ഇറാനിലെ ആണവകേന്ദ്രങ്ങള്‍…

  ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്റാന്‍,

Read more

കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം;…

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. പ്രവാസി കെഎം മിന്‍ഹാജിന് എതിരെയാണ് കേസ്. കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയാണ് മിന്‍ഹാജ്. മോര്‍ഫ്

Read more

ആശങ്കയൊഴിയുന്നു; UAEയിൽ മഴ പൂർണ്ണമായി…

UAEയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി. നഗരത്തിലെ വേട്ടക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. (Worry is over; The rain has completely changed in the

Read more

ഒമാനിൽ ഇന്നും മഴക്ക് സാധ്യത;…

  ഒമാനിലെ മിക്ക ഗവർണറേറ്റുകളും ഭാഗികമായി മേഘാവൃതമാണെന്നും മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചു. (Chance of

Read more

കനത്ത മഴ; കൊച്ചിയില്‍ നിന്ന്…

  കൊച്ചി: കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ

Read more

ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പടെ…

  മസ്കത്ത്: കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ

Read more

ആറ് ലക്ഷം ദിർഹം തിരിമറി…

    അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു

Read more

മക്കയിൽ ഇഫ്താർ സുപ്രയിലേക്ക് കാർ…

  മക്ക: മക്കയിലെ നവാരിയിൽ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി സ്വദേശി സ്രാമ്പിക്കൽ അബ്ദുള്ളയുടെ

Read more

മക്കയിൽ വിശ്വാസികളുടെ തിരക്കേറുന്നു; റമദാനിൽ…

മക്ക: റമദാനിൽ ഒരാൾക്ക് ഒന്നിലധികം ഉംറ നിർവഹിക്കാൻ അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കഴിഞ്ഞ വർഷം മുതലാണ് റമദാനിലെ ഉംറ ഒറ്റത്തവണ മാത്രമാക്കി പരിമിതപ്പെടുത്തിയത്.

Read more

ഒമാനിൽ മ​ഴ തു​ട​ങ്ങി; ഇ​ന്ന്​…

  മ​സ്ക​ത്ത്​: ഒ​രു​ദി​വ​​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. പു​തി​യ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ,

Read more