ഒമാനിൽ മ​ഴ തു​ട​ങ്ങി; ഇ​ന്ന്​…

  മ​സ്ക​ത്ത്​: ഒ​രു​ദി​വ​​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. പു​തി​യ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ,

Read more

ഖത്തറിൽ ഏഴ് ഇന്ത്യക്കാരടക്കം 14…

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ഹമദ് ആശുപത്രിയിലെ നാല് ജീവനക്കാർക്കും,

Read more

ഗസ്സ വംശഹത്യ; റമദാനിൽ വൻ…

  ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നൽകുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ. ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ വിപണിയിൽ

Read more

യാത്ര കൂട്ടായ്മ റിയാദ് ചാപ്റ്ററിന്…

  റിയാദ് : യാത്രയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ” യാത്ര ” കൂട്ടായ്‌മയുടെ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശുമൈസിയിലുള്ള കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ

Read more

‘ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയം’;…

ദുബൈ/പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

Read more

“സ്നേഹത്തുള്ളി കുടിവെള്ള പദ്ധതി” ഉദ്ഘാടനം…

  കേപ് വ ദമാമിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട “സ്നേഹത്തുള്ളി കുടിവെള്ള പദ്ധതി” യുടെ രണ്ടാം പ്രൊജക്റ്റ് സാക്ഷാൽക്കാരമായി. ഹൈസ്കൂളും അംഗൻവാടിയും കളിമൈതാനങ്ങളും അതുപോലെ

Read more

റോഡരികിലെ നിർമാണങ്ങൾക്ക് ആർടിഎ അനുമതി…

  ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങൾക്കു മുന്നിലെ റോഡുകളോടു ചേർന്ന് താൽക്കാലിക നിർമാണങ്ങൾ, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആർടിഎയുടെ മുൻകൂർ അനുമതി

Read more

ബഹ്‌റൈൻ പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക്…

  കോവിഡിന് ശേഷം വലിയ തകർച്ചയിൽ വന്നു പെട്ടിട്ടുള്ള  ബഹ്‌റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ്  നാട്ടിലേക്ക് പണം അയക്കുന്നതിനും  നികുതി ഏർപ്പെടുത്താനുള്ള ബില്ലിന്  അംഗീകാരം നൽകാനുള്ള തീരുമാനം.

Read more

കാ​ണാ​താ​യ ഒ​മ്പ​തു​കാ​രി​യെ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി…

  അ​ജ്​​മാ​ൻ: കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. ഒ​മ്പ​തു വ​യ​സ്സു​ള്ള അ​റ​ബ്​ വം​ശ​ജ​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ​യാ​ണ്​ കാ​ണാ​താ​യ​ത്. അ​ജ്​​മാ​നി​ലെ അ​ൽ മ​ദീ​ന കോം​ബ്രി​ഹെ​ൻ​സീ​വ്​

Read more

എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ…

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ്. എട്ട് മുൻ നാവിക സേനാംഗങ്ങളുടെ ശിക്ഷയാണ് അപ്പീല്‍ കോടതി ഇളവ് ചെയ്തത്. ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ്

Read more