നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന്…

ഏത് വിഷയത്തിലായാലും നിയമം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു.|everyone under law.

Read more

രക്ത ബാഗുകൾക്കും ബന്ധപ്പെട്ട സേവനങ്ങൾക്കും…

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം രക്ത ബാഗുകളും അതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഫീസ്‌ ഏര്‍പ്പെടുത്തിയതിനെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് രംഗത്ത്.പ്രവാസികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ

Read more

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5 ശ​ത​മാ​നം…

ദോ​ഹ: ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മൊ​രു​ക്കി​യ 2022ന് ​ശേ​ഷം, ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5

Read more

അബീർ മെഡിക്കൽ സെന്ററിന്റെ സൗജന്യ…

ഖത്തറിലെ അബീർ മെഡിക്കൽ സെന്ററിന്റെ ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. വിവിധ കമ്യൂണിറ്റികളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് 250 ഓളം പേർ പ്രയോജനപ്പെടുത്തി.

Read more

റിയാദിൽ താമസ സ്ഥലത്ത് തീപിടിത്തം;…

റിയാദിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ രണ്ടു മലയാളികളടക്കം ആറു പേര്‍ മരിച്ചു. റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് ഷോട്സർക്യൂട്ടുണ്ടായത്. മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35), വളാഞ്ചേരി

Read more

യമനിൽ റമദാൻ ധനസഹായ വിതരണത്തിനിടെ…

സന:ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്. നൂറുകണക്കിന് ആളുകൾ സൗജന്യ വിതരണം സ്വീകരിക്കാൻ തടിച്ചുകൂടിയിരുന്നു.

Read more

കൊവിഡ് വാക്സിൻ റീ ആക്റ്റിവേഷൻ…

റിയാദ്: കൊറോണ വൈറസ് (കൊവിഡ്-19) ന്റെ വ്യാപനം തടയുന്നതിന് എല്ലാ പ്രായത്തിലുമുള്ള പൗരന്മാരും താമസക്കാരും പ്രതിരോധ കുത്തിവയ്പ്പിന്റെ റീ ആക്റ്റിവേഷൻ ഡോസ് പൂർത്തിയാക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

Read more

നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക്…

തിരുവനന്തപുരം∙ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ…

ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികൾ. മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്.

Read more