CAA നടപ്പാക്കിയതിൽ പ്രതിഷേധിച്ച് കിഴുപറമ്പിൽ…
CAA നടപ്പാക്കി വിക്ഞാപനം ഇറങ്ങിയതിന് പിന്നാലെ കിഴുപറമ്പിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കിഴുപറമ്പ് അങ്ങാടിയിൽ നിന്ന് തുടങ്ങിയ പ്രകടനം കിണറ്റിൻകണ്ടി ചുറ്റി
Read more