നവാസ് നിര്യാതനായി

കോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ എടയാടൻ അസൈനാർ മാസ്റ്ററുടെ മകൻ നവാസ് (44) മരണപ്പെട്ടു. ഭാര്യ : ഫാരിഷ, മക്കൾ : നസ്‌ല, നിഹ്മ, നാസിം, മാതാവ്: ഖദീജ

Read more

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; ഓടിത്തളർന്ന് ഹൈവേ…

പൊന്നാനി: ദേശീയ, സംസ്ഥാന ഹൈവേകളിലെ കുറ്റകൃത്യങ്ങൾ തടയാനും അപകടങ്ങളിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാനുമായി സംസ്ഥാനത്ത് ആരംഭിച്ച ഹൈവേ പൊലീസ് സംവിധാനം ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ കാര്യക്ഷമത നഷ്ടപ്പെടുന്നതായി ആക്ഷേപം.

Read more

'കാശില്ലാത്തവരുടെ കല്ല്യാണം കളറാക്കി നാസർ';…

പെരിന്തൽമണ്ണ: ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വിവാഹ വസ്ത്രങ്ങൾ ഇവിടെ പണമില്ലാത്ത നിരവധി പേരുടെ മാംഗല്യ സ്വപ്നം കളാറുക്കുന്നു. ഏഴാം വർഷത്തിലേക്ക് കടന്ന നാസർ തൂത ഡ്രസ്

Read more

അമിതവേഗതയിൽ വന്ന ടിപ്പർ ലോറിയിടിച്ച്…

വേങ്ങര (മലപ്പുറം): കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്കേറ്റു. പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരിച്ചത്. അപകടത്തിൽ

Read more

ഇൻസ്റ്റയിലൂടെ വൈറലായ ടി.കെ. നഗർ…

പൂക്കോട്ടുംപാടം (നിലമ്പൂർ): ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബിലൂടെയും വൈറലായ പ്രകൃതി രമണീയമായ ടി.കെ. നഗർ ഇന്നലെ രൗദ്രഭാവം പൂണ്ട് ജീവനെടുത്തത് നിമിഷങ്ങൾക്കകം. അവധിദിനമായ ഇന്നലെ മലപ്പുറം ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി

Read more

മ​ഞ്ചേ​രി സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ്…

മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സം​സാ​രി​ക്കു​ന്നു മ​ഞ്ചേ​രി: മ​ഞ്ചേ​രി സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ്

Read more

ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ…

എടയൂർ (മലപ്പുറം): എടയൂർ ഒടുങ്ങാട്ടുകുളത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 12.20 ഓടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ്

Read more

പൊന്നാനിയിൽ ഇനി പ്രിയദർശിനി സവാരി;…

പൊ​ന്നാ​നി: ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പു​തു​താ​യി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും നി​യ​മി​ച്ചു. നാ​ല് ഡ്രൈ​വ​ർ​മാ​ർ, നാ​ല് ക​ണ്ട​ക്ട​ർ​മാ​ർ,

Read more

വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ…

വേങ്ങര (മലപ്പുറം): സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ അഫ്നാസ് (11) ആണ്

Read more

ആഡംബര കാറിൽ ഒളിപ്പിച്ചു കടത്തിയത്…

വേങ്ങര : കണ്ണമംഗലം പൂച്ചോലമാട് സ്വദേശിയടക്കം ആറുപേർ കേരളത്തിലേക്ക് കടത്താനുള്ള 68 കിലോഗ്രാം കഞ്ചാവുമായി സേലത്ത് അറസ്റ്റിൽ. ഒഡിഷയിൽനിന്ന് സേലംവഴി ആഡംബരക്കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ്

Read more