പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തി…

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന

Read more

ജാമ്യവ്യവസ്ഥ ലംഘിച്ചു; പി.കെ ഫിറോസിനെതിരായ…

കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. നിയമസഭ

Read more

ഇനി ആവർത്തിക്കരുത്, ബോഡി ഷെയ്‌മിങ്…

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന്

Read more

പീച്ചി ഡാം റിസർവോയർ അപകടത്തിൽ…

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ്

Read more

വീണ്ടും ആടിനെ കൊന്നുതിന്നു; പുൽപള്ളിയിൽ…

വയനാട്: വയനാട് പുൽപ്പള്ളിയിലെ കടുവയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലം കണ്ടില്ല. ഇന്ന് പുലർച്ചെ ഊട്ടിക്കവലയിൽ വീണ്ടും കടുവ ആടിനെ കടിച്ചുകൊന്നു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ

Read more

‘ഖേദത്തിന്റെ ആവശ്യമൊന്നുമില്ല; അല്ലാഹുവിനോടല്ലാതെ മറ്റാരോടും…

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചതിനെച്ചൊല്ലി സമസ്ത-ലീഗ് തർക്കം തുടരുന്നു. ഖേദത്തിന്റെ ആവശ്യമൊന്നുമില്ലെന്ന് മുക്കം ഉമർ ഫൈസി പറഞ്ഞു. അല്ലാഹുവിനോടല്ലാത്ത മറ്റാരോടും മാപ്പുപറയേണ്ടതില്ലെന്നും അദ്ദേഹം

Read more

ജയിലിൽ തന്നെ തുടരുമെന്ന് ബോബി…

കൊച്ചി: ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ

Read more

നിറത്തിന്റെ പേരിൽ ഭർതൃവീട്ടിൽ അപമാനം;…

മലപ്പുറം: കൊണ്ടോട്ടിയിൽ പത്തൊമ്പതുകാരി മരിച്ച നിലയിൽ. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ.കോളജിൽ ഡിഗ്രി

Read more

കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക്…

കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ തിരിച്ചറിഞ്ഞത്. കണ്ണൂർ എകെജി സഹകരണ

Read more

നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്;…

  കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ

Read more