കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍…

  മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള ഫ്രീ ​ൈ​ഫ്ല​റ്റ് സോ​ണി​ല്‍ പ​റ​ക്കും ബ​ലൂ​ണു​ക​ളും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്

Read more

തിരുവനന്തപുരം മേയർക്ക് തെറ്റ് തിരുത്താൻ…

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ അവസരം കൂടി സിപിഐഎം പാർട്ടി നൽകും മേയർക്ക് അന്ത്യ ശാസനം നൽകാൻ സിപിഐഎം ജില്ലാ നേതൃത്വത്തിൽ ധാരണ. ഭരണത്തിലെ

Read more

പത്തനംതിട്ടയില്‍ വനംവകുപ്പിനെ വെല്ലുവിളിച്ച് സി.പി.എം…

പത്തനംതിട്ട: വനംവകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ സി.പി.എമ്മിന്റെ മരംമുറി. ചിറ്റാര്‍ സ്വദേശി യോഗീരാജിന്റെ പട്ടയഭൂമിയില്‍നിന്നാണ് മരം മുറിച്ചത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം നേതാക്കള്‍ സമരാഹ്വാനം

Read more

പാലിയേക്കര ടോള്‍ പ്ലാസയിലെ അശ്രദ്ധമായ…

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ അശ്രദ്ധമായി റിവേഴ്‌സ് എടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആന്റണി തോമസിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Read more

കേരള സർക്കാർ സർവീസിലെ സാമുദായിക…

കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങൾക്ക് കേരളത്തിലെ സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കുന്ന ഔദ്യോഗിക കണക്ക് പുറത്ത്. നിയമസഭാ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സർക്കാർ തന്നെ പുറത്തുവിട്ട രേഖകളിലാണ്

Read more

തിരുവനന്തപുരം മേയർക്ക് തെറ്റ് തിരുത്താൻ…

  തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ അവസരം കൂടി സിപിഐഎം പാർട്ടി നൽകും മേയർക്ക് അന്ത്യ ശാസനം നൽകാൻ സിപിഐഎം ജില്ലാ നേതൃത്വത്തിൽ ധാരണ.

Read more

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍…

  തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി

Read more

മലപ്പുറത്ത് ഷിഗല്ല; നാല് വിദ്യാർഥികള്‍ക്ക്…

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.   ഇതേ സ്കൂളിലെ 127 കുട്ടികൾ

Read more

സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത…

കോഴിക്കോട്: ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ ശക്തമായി എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട്ട് ചേർന്ന കെ.എൻ.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം

Read more