യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട്…

  അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.

Read more

സംസ്ഥാനത്ത് സ്വർണവില കൂടി; പവന്…

  സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി

Read more

‘പാറക്കഷ്ണങ്ങളും കരിയും പേപ്പർ കഷ്ണങ്ങളും’;…

തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ കണ്ടെത്തിയത് ബോംബുകളല്ലെന്ന് പൊലീസ്. ഉണ്ടായിരുന്നത് വെറും പൊതികൾ മാത്രമാണ്. പൊതികളിൽ വെടിമരുന്നോ മറ്റ് സ്ഫോടക വസ്തുക്കളോ ഇല്ല. ബോംബ് നിർമിക്കാനുപയോഗിക്കുന്ന ഒരു വസ്തുക്കളും

Read more

‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, അവൻ…

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദപരാമർശവുമായി കെപിപിസി പ്രസിഡന്റ് കെ സുധാകരൻ.K Sudhakaran ‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്രയാണ്. വിവരംകെട്ടവനാണ് മുഖ്യമന്ത്രിയെന്നും സ്കൂളിൽ പഠിക്കുന്ന

Read more

‘മരിച്ചത് വൃദ്ധനല്ലേ, യുവാവല്ലല്ലോ’; എരിഞ്ഞോളി…

കണ്ണൂര്‍ എരിഞ്ഞോളിയില്‍ പറമ്പില്‍ നിന്ന് കണ്ടെത്തിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിച്ച വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

Read more

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണം:…

  തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍, സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന കുടുംബത്തിന്റെ പരാതിയിലാണ്

Read more

കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ…

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ

Read more

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി…

കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. മാത്യു കുഴൽനാടന്റെ റിവിഷൻ ഹരജിയിലാണ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. റിവിഷൻ ഹരജി

Read more

മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന്…

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മർദനമേറ്റത്. സുലൈമാന്റെ പരാതിയിൽ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

കന്നിയങ്കത്തിനായി പ്രിയങ്ക വയനാട്ടിലേക്ക്; ഒപ്പമുണ്ടാകുമെന്ന്…

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ മണ്ഡലമൊഴിഞ്ഞതോടെ എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്ന് പ്രിയങ്ക മത്സരിക്കും. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്. വയനാടും റായ്ബറേലിയും ഒരുപോലെ

Read more