കണ്ണൂരിൽ മൃഗബലി നടത്തിയെന്ന ആരോപണം;…

തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത

Read more

ഹരിപ്പാട് പേവിഷബാധയേറ്റ് മരിച്ച എട്ട്…

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read more

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം;…

  ഡിഇഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പാലക്കാട് ഡിഇഓ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചത്. കുടിശ്ശികയായി 24016 രൂപയാണ് വിദ്യാഭ്യാസവകുപ്പ് കെട്ടാനുളളത്.

Read more

മലപ്പുറത്ത് കാണാതായ 11 വയസുകാരന്‍റെ…

  മലപ്പുറം: മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പിൽ കാണാതായ 11 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പാറയിൽ സ്വദേശി ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്നാണ് ലഭിച്ചത്.

Read more

കാലവർഷം എത്തി; മഴ ശക്തമാകാൻ…

സംസ്ഥാനത്ത് കാലവർഷം കൂടി എത്തിയതോടെ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം എത്തിയതിന്

Read more

ചിന്നക്കനാലിൽ ഒന്നര ഹെക്ടർ പ്രദേശം…

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ ഒന്നര ഹെക്ടർ പ്രദേശം റിസർവ് വനമാക്കി പ്രഖ്യാപിക്കാൻ വനം വകുപ്പിന്‍റെ നീക്കം. ആനയിറങ്കൽ റിസർവ് എന്ന പേരിലാണ് പുതിയ വനമേഖല വരുന്നത്. അവസാന

Read more

‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, അമിതവേഗം…

KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്.

Read more

സ്കൂള്‍ തുറക്കല്‍; കൂടുതല്‍ ബസുകള്‍…

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി . സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍

Read more

കോഴിക്കോട്ട് വാഹനാപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഡോക്ടർ മരിച്ചു. ഗോവിന്ദപുരം സ്വദേശി ശ്രാവൺ(28) ആണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു

Read more

ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി…

കൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.sunstroke ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

Read more