വന്ദേഭാരത് ബുക്കിങ് തുടങ്ങി; തിരുവനന്തപുരം-കാസര്‍കോട്…
തിരുവനന്തപുരം: വന്ദേഭാരത് ട്രയിൻ ടിക്കറ്റിനുള്ള ബുക്കിങ് തുടങ്ങി. മൊബൈൽ ആപ്പ്, കൗണ്ടറുകൾ എന്നിവ വഴി ബുക്കിങ് നടത്താം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ചെയർകാറിന് 1590 രൂപയാണ് ടിക്കറ്റ്
Read more