60ലേ​റെ രാ​ജ്യ​ങ്ങ​ൾ താ​ണ്ടി മ​ല​യോ​ര​ത്തി​ന്റെ…

സി​റാ​ജു​ൽ മു​നീ​ർ കാ​ളി​കാ​വ്: ക​ട​ലി​ന്റെ ഓ​ള​പ്പ​ര​പ്പു​ക​ളി​ലൂ​ടെ 17 വ​ർ​ഷ​മാ​യി ക​പ്പ​ലോ​ടി​ച്ച് മ​റൈ​ൻ സ​ർ​വി​സി​ൽ നാ​ടി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ് സി​റാ​ജു​ൽ മു​നീ​ർ. ജ​ർ​മ​നി​യി​ലെ ബ​ർ​ണാ​ൾ​ഡ് ഷൂ​ൾ​ട്ടോ എ​ന്ന ക​മ്പ​നി​യി​ൽ മൂ​ന്ന്

Read more

83-ാം വയസ്സിലും അലക്സാണ്ടർക്ക് കൂട്ട്​…

അ​ല​ക്സാ​ണ്ട​ർ റേ​ഡി​യോ കേ​ൾ​ക്കു​ന്നു കോ​ത​മം​ഗ​ലം: ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റേ​ഡി​യോ​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ക​ഴി​യു​ക​യാ​ണ് കോ​ത​മം​ഗ​ലം ചേ​ലാ​ട് ചെ​മ്മീ​ൻ​കു​ത്ത് സ്വ​ദേ​ശി റി​ട്ട. അ​ധ്യാ​പ​ക​ൻ സി.​കെ. അ​ല​ക്സാ​ണ്ട​ർ. പു​ത്ത​ൻ സാ​ങ്കേ​തി​ക

Read more

‘ഭാരത് ബന്ദ് കേരള ബന്ദായി’;…

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ‘ഇന്നത്തെ ഭാരത് ബന്ദ്

Read more

ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ…

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​

Read more

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ ന​ട​ന്ന​ത് തീ​വെ​ട്ടി​ക്കൊ​ള്ള; ദേ​വ​സ്വം…

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ ന​ട​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ന​ട​ന്ന​ത് തീ​വെ​ട്ടി​ക്കൊ​ള്ള. ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി കോ​ടി​ക​ൾ ത​ട്ടാ​ൻ അ​സൂ​ത്രി​ത നീക്കം ന​ട​ന്നു​വെ​ന്ന് ​വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ. ഗു​ണ​ഭോ​ക്​​താ​ക്ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന്​ മാ​ത്ര​മാ​ണ്​

Read more

സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക…

മലപ്പുറം: മലപ്പുറം ചെമ്മാട് സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ചു കടത്തിയ സംഭവത്തിൽ രണ്ടു പേർ കുടി അറസ്റ്റിൽ. മുക്കം പന്നിക്കോട് സ്വദേശികളായ നിസാർ, ഇർഷാദ്

Read more

ആർ.ജെ.ഡി ദേശീയ സമിതി അംഗവും…

അങ്കമാലി: രാഷ്ടീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനും കാതികുടം സമര സമിതി നായകനും, കായിക താരവും എഴുത്തുകാരനുമായ പാറക്കടവ് പരേതനായ പാനികുളങ്ങര വർഗീസിന്‍റെ

Read more

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ്…

തൃശ്ശൂർ: കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി (42) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ

Read more

സി.പി.എം ഫാഷിസ്റ്റ് പാര്‍ട്ടിയായി അധപതിക്കുന്നതിന്‍റെ…

കോഴിക്കോട്: ഫാഷിസ്റ്റ് പാര്‍ട്ടിയായി അധപതിച്ചു പോകുന്നതിന്റെ സങ്കടം കണ്ടിട്ടാണ് ഇടത് സഹയാത്രികരും ഉത്തമരായ കമ്യൂണിസ്റ്റുകാരും ഇനിയൊരു തുടര്‍ഭരണം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫാഷിസവും

Read more

വന്ദേമാതരം അടിച്ചേൽപ്പിക്കൽ: സംഘ്പരിവാറിന്റെ സാംസ്കാരിക…

തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയതയെ ഭരണഘടനാപരമായ പൗരാവകാശം കൊണ്ട് പ്രതിരോധിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്. ദേശീയഗാനമായ ‘ജനഗണമന’യെ അപ്രസക്തമാക്കി, സവർണ ഹൈന്ദവ

Read more