തിരുത്തൽനീക്കം തടയാൻ ‘ഇ.ഡി കവചം’;…

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ൾ ഇ.​ഡി​യി​ലേ​ക്ക്​ ചു​വ​ടു​മാ​റാ​തി​രി​ക്കാ​ൻ ക​രു​ത​ലോ​ടെ കേ​ന്ദ്ര നേ​തൃ​ത്വം. ‘ഇ.​ഡി​യു​ടെ രാ​ഷ്ട്രീ​യ വേ​ട്ട’​യി​ലേ​ക്ക്​ ച​ർ​ച്ച​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ നേ​തൃ​ത​ല​ത്തി​ലെ തി​രു​ത്ത​ൽ വാ​ദ​ങ്ങ​ളെ​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള

Read more

വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതിയും…

തൃശൂർ: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് അറസ്റ്റ് ചെയ്തത്.

Read more

ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ…

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​

Read more

സിപിഐ (എംഎൽ) ആസ്ഥാനം സന്ദർശിച്ച്…

ന്യൂഡൽഹി: സിപിഐ (എംഎൽ) ആസ്ഥാനമായ ചാരു ഭവൻ സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. പോളിറ്റ്ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ലെ, നിലോത്പാൽ ബസു, അരുൺ കുമാർ

Read more

കാതു കുത്തനായി അനസ്തേഷ്യ നൽകി;…

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ട് ജില്ലയിൽ കാത് കുത്തനായി അനസ്തേഷ്യ കൊടുത്ത 6 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ഹം​ഗല സ്വദേശികളായ ആനന്ദ്, ശുഭ

Read more

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ…

മേപ്പാടി: പ്രളയകാലത്തും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളുടെ സമയങ്ങളിലുമെല്ലാം സഹജീവി സ്നേഹത്തിന്റെയും അപാരമായ ചേർത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകൾ കേരളം കണ്ടു. പണവും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമായി ഉള്ളതിന്റെ ഒരോഹരി

Read more

3 വയസുകാരി കാറിലുണ്ടെന്ന് മറന്നു;…

കോട്ട: മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോട്ട സ്വദേശിയായ പ്രദീപ് നാഗറിന്റെ മകൾ ഗോർവികയാണ് മരിച്ചത്.dead body

Read more

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ…

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ

Read more