അഞ്ച് ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന്…

വാഷിംഗ്ടൺ : അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്‍റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും

Read more

വിവാദങ്ങളിൽ ഉറച്ച് നിൽകുന്നു, മുസ്…

ഗുരുവായൂർ: വിവാദ ഹിന്ദു എം.എൽഎ പരാമർശത്തിലുറച്ച് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ

Read more

മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ…

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദിയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ്

Read more

നിയന്ത്രണം വിട്ട സ്വകാര്യ ബസ്…

കോഴിക്കോട്: ഫറോക്ക് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടരംഗം കണ്ടു ഞെട്ടിയ നാട്ടുകാർ ഭാഗ്യംകൊണ്ട് വൻ ദുരന്തം ഒഴ്വായതിന്‍റെ ആശ്വാസത്തിലാണ്.

Read more

പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു…

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി അരസംഘിയാണെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്‌ ബാബു. അദ്ദേഹം ഷാഫിയുടെ നോമിനിയാണെന്നും ഷാഫിയാണ് സ്ഥാനാർഥിയാക്കി

Read more

ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ…

എറണാകുളം: രാത്രിയിൽ സീറ്റ് ബുക്ക് ചെയ്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തിരികെ വിളിപ്പിച്ച് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. പുലർച്ചെ

Read more

സി.പി.എം-ബി.ജെ.പി ഡീൽ സംശയിച്ചാൽ അദ്ഭുതപ്പെടാനില്ലെന്ന്…

ഒന്നാമത്തെ പിണറായിസർക്കാറും രണ്ടാം സർക്കാറും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടെന്ന് യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ലെന്നും അധികാരത്തുടർച്ചക്ക്

Read more

കാരണമില്ലാതെ ലീഗിൽനിന്ന് പുറത്താക്കി -കുന്നത്ത്…

മങ്കട: യാതൊരു കാരണവുമില്ലാതെ മുസ്‍ലിം ലീഗിൽനിന്ന് പുറത്താക്കിയെന്നും പാർട്ടിയിൽ ഇന്നലെ വന്ന ഒരാളെ മന്ത്രിസ്ഥാനം വരെ കൊടുത്ത് പരിഗണിക്കുകയാണെന്നും മങ്കട മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്

Read more

അങ്കമുറയും ആയുധബലവുമായി വള്ളുവനാട്ടെ പോര്

പെരിന്തൽമണ്ണ മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട് തേ​ടു​ന്നു പെരിന്തൽമണ്ണ: വള്ളുവനാടെന്നാണ് ദേശപ്പേര്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടം വന്ന നാട്. പറഞ്ഞു

Read more

കൊമ്പുകൊണ്ട് കാറിന്റെ ചില്ല് പൊട്ടിച്ചു,…

തൊടുപുഴ: മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപം വാഹനങ്ങൾക്ക് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ പടയപ്പയുടെ ആക്രമണത്തിൽ നിന്നും

Read more