പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനയ്ക്ക്…

തിരുവന്തപുരം: റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സജ്ജമാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകൾ ബുധനാഴ്ച (മാർച്ച് 8) മുഖ്യമന്ത്രി

Read more

ഭിന്നശേഷിസ്ത്രീകളുടെ ശാക്തീകരണം: സാമൂഹ്യനീതി വകുപ്പ്…

‘ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം’ എന്ന പ്രമേയവുമായി സാമൂഹ്യനീതി വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയിൽ

Read more

ജലവിതരണം തടസ്സപ്പെടും

കേരള ജല അതോറിറ്റിയുടെ മാവൂരിൽ നിന്നുള്ള ജലവിതരണ കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച്‌ 6, 7, 8 ദിവസങ്ങളിൽ മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ, മലാപറമ്പ് എന്നിവിടങ്ങളിൽ പൂർണ്ണമായും

Read more

മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു;…

മലപ്പുറം: ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് വ്യക്തികള്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ രേണുക

Read more

പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര…

മുളന്തുരുത്തി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു. വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരൻ നീരജ് പഴം കഴിക്കുകയായിരുന്നു. അതുകണ്ട്

Read more

പനി പടരുന്നു ജാഗ്രത വേണം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പനി വ്യാപകമാണെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ. നേരത്തേ കോവിഡ് ബാധിച്ചവരിൽ കോവിഡിന്റെ ലക്ഷണങ്ങളോടെ തന്നെ പനിയും ശ്വാസതടസ്സവും കാണുന്നുണ്ട്. എങ്കിലും ഇത് കോവിഡിന്റെ

Read more

കെ.ടി.ഡി.സി യുടെ “കഫേ പൊളിറ്റൻ“…

കോഴിക്കോട് ബീച്ചിൽ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ ‘കഫേ പോളിറ്റൻ റസ്റ്റോറൻറ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ

Read more

ആരോഗ്യമുള്ള സ്ത്രീകൾ രാജ്യത്തിന്റെ ആരോഗ്യം;…

കോഴിക്കോട് : ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യം വിളിച്ചു പറയുന്ന സൈക്കിൾ റാലി വേറിട്ട അനുഭവമായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത്

Read more

സോഡ വില കൂട്ടാൻ തീരുമാനം

കോഴിക്കോട്: ഫെബ്രുവരി ആറു മുതൽ സോഡയുടെ വില എട്ടു രൂപയായി വർധിപ്പിക്കാൻ തീരുമാനം. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട്

Read more

ബ്രഹ്‌മപുരം തീപിടിത്തം നിയന്ത്രണവിധേയം; സിറ്റി…

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍

Read more