പെൺവാണിഭത്തിന്​ കൂട്ടുനിന്ന എ.എസ്.ഐയെ പിരിച്ചുവിട്ടു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയതിന് എ.എസ്.ഐ നടപടി നേരിട്ടിരുന്നു തിരുവനന്തപുരം: പെൺവാണിഭത്തിന്​ കൂട്ടുനിന്ന എ.എസ്.ഐയെ സർവിസിൽ നിന്ന്​ പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ഗിരീഷ് ബാബുവിനെതിരെയാണ്

Read more

1000 വീടുകളുടെ പൂർത്തീകരണവും 500…

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​കീ​യ പ​ദ്ധ​തി​യി​ലൂ​ടെ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ 2016 മു​ത​ൽ 1000 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ​യും അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തി​ന​കം പു​തി​യ 500 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന്റെ​യും പ്ര​ഖ്യാ​പ​നം പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ

Read more

സീനിയർ വിദ്യാർഥിയുടെ റാഗിങ്; ആത്മഹത്യയ്ക്കു…

ഹൈദരാബാദ് ∙ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി.പ്രീതി (26) മരണത്തിനു കീഴടങ്ങി. കെഎംസി വിദ്യാർഥിനിയായ ഡോ.പ്രീതി,

Read more

മാലിന്യത്തിൽ നിന്ന് ഊർജോൽപ്പാദനം; കേരളത്തിൻ്റെ…

കോഴിക്കോട് പുതുതായി സ്ഥാപിക്കാൻ പോകുന്ന വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻറിന് ജപ്പാൻ കമ്പനിയായ ജെ. എഫ്. ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം നൽകും. കമ്പനിയുടെ

Read more

വടകരയിൽ മാർച്ച് ഒന്നിന് തൊഴിൽമേള

പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും വി എച്ച് സി വിജയിച്ചവരോ

Read more

ഇന്നും നാളെയും ജനശതാബ്ദി അടക്കം…

ജനശതാബ്ദി അടക്കം ഇന്ന് സര്‍വ്വീസ് നടത്തേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് സര്‍വ്വീസ് നടത്തേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കി.  തിരുവനന്തപുരം: തൃശൂരിൽ

Read more

റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ;…

ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെയായിരുന്നു അപകടം. ഡൽഹി സ്വദേശികളായ വൻശ്

Read more

സ്വർണവില ഇന്നും കുറഞ്ഞു

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയായി. 41,360 രൂപയായിരുന്നു ഇന്നലലെ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5150 രൂപയായി.

Read more

കാലുമാറി ശസ്ത്രക്രിയ നടത്തി, പോലീസ്…

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് നാഷണൽ ആശുപത്രിക്കെതിരായ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സ നടത്തിയതിനാണ് കേസ്. കൂടുതൽ വകുപ്പുകൾ

Read more

ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു…

തൃശൂർ: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാർ ആക്ട്സിന്റെ

Read more