കിവികൾക്കെതിരെ ഫ്ളോപ് ഷോ; ഹിറ്റ്മാന്‍റെ…

രോഹിത് ശർമ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വെറ്ററൻ താരം രോഹിത് ശർമയുടെ ഫോമിനെച്ചൊല്ലി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. രോഹിത്തിന് ഇനി പഴയ ഫോമിലേക്ക്

Read more

‘കോഹ്‌ലി ഒറ്റയ്ക്ക് എത്ര മത്സരങ്ങൾ…

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുംനേരെ വിമർശനം ശക്തമാകുന്നു. ഇന്ദോറിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 338

Read more

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിന്…

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലിൽ കീഴടക്കി ആഫ്രിക്കൽ നേഷൻസ് കപ്പിൽ സെനഗൽ മുത്തം. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ പെ​പേ ഗൂയേ നേടിയ ഗോളിലാണ് സെനഗൽ വൻകരയുടെ

Read more

ഇ​ന്ത്യ ഓ​പ​ൺ; ലി​ൻ, ആ​ൻ…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ​ൺ സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് പു​രു​ഷ, വ​നി​ത സിം​ഗ്ൾ​സി​ൽ യ​ഥാ​ക്ര​മം ലി​ൻ ചു​ൻ യി​യും ആ​ൻ സെ ​യ​ങ്ങും ജേ​താ​ക്ക​ളാ​യി. മൂ​ന്നാം സീ​ഡും

Read more

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര;…

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല.

Read more

മിച്ചലിനും ഫിലിപ്സിനും സെഞ്ച്വറി; ഇന്ത്യക്ക്…

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. 50 ഓവറിൽ എട്ടു വിക്കറ്റിന് 337 റൺസാണ് ന്യൂസിലൻഡ് നേടിയത്.

Read more

നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്,…

ഇന്ദോർ: ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധ് കൃഷ്ണക്കു പകരം അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ

Read more

പുതിയ നിർദേശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്,…

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രതിനിധികളുമായി നടത്തിയ പുതിയ ചർച്ചയിലും ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി). സുരക്ഷ

Read more

മും​ബൈ​യി​ൽ യു.​പി ജ​യം

ന​വി മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 22 റ​ൺ​സി​ന് തോ​ൽ​പി​ച്ച് യു.​പി വാ​രി​യേ​ഴ്സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു.​പി 20 ഓ​വ​റി​ൽ എ​ട്ട്

Read more

ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്…

ലണ്ടൻ: ഓൾട്രഫോഡിൽ നടന്ന മാഞ്ചസ്റ്റർ ടീമുകളുടെ പോരാട്ടത്തിൽ യുണൈറ്റഡിന് രണ്ട് ഗോൾ ജയം. ബ്രയാൻ ബാവുമയുടേയും പാട്രിക് ഡൊർഗുവി​ന്റേയും ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ട് ഗോളുകൾ

Read more