720/9!! വെല്ലിങ്ടണിൽ ഇന്ത്യയുടെ റൺമല;…

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ. വെല്ലിങ്ടണിൽ നടക്കുന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസിന് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

Read more

ഇന്ത്യക്ക് അഗ്നിപരീക്ഷ; ന്യൂസിലൻഡിനോട് പരാജയപ്പെട്ടാൽ…

വെല്ലിങ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് വെല്ലിങ്ടണിലെ ബേസിൽ റിസർവിലാണ് നടക്കുന്നത്. ഇ​ന്ത്യ​ൻ സ​മ​യം വെ​ളു​പ്പി​ന്

Read more

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യൻ ബൗളർമാർ,…

വെല്ലിങ്ടൺ: രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ കുഞ്ഞൻ സ്‌കോറിൽ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. മഴ കാരണം 47 ഓവറുകളായി വെട്ടി ചുരുക്കിയ മത്സരത്തിൽ 41 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ

Read more

വൈഭവ് തിരിച്ചെത്തുമോ? ഇന്ത്യ –…

ഹാമിൽട്ടൺ: ഇന്ത്യ – ന്യൂസിലാൻഡ് ട്വന്റി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും മത്സരം ഇന്ന് നടക്കും. ഹാമിൽട്ടണിലെ സെഡാൻ പാർക്കിൽ ഇന്ത്യൻ സമയം 12.30 ആണ് മത്സരം. പരമ്പര

Read more

സഞ്ജുവിന് പകരം വൈഭവ് –…

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം

Read more

അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം…

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199

Read more

വെ​ല്ലി​ങ്ട​ൺ കാ​റ്റ്: കി​വീ​സി​നെ​തി​രാ​യ മൂ​ന്നാം…

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ വിജയ വണ്ടി വെല്ലിങ്ടണിൽ. ശക്തമായ കാറ്റിന് പേരുകേട്ട ബേസിൻ റിസർവ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം മത്സരത്തിലും ജയം തുടർന്നാൽ ഇന്ത്യക്ക്

Read more

അർധ സെഞ്ച്വറിയടിച്ച് തിലക് വർമ;…

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ

Read more

ഗ്ലെൻ ഫിലിപ്സ് ഷോ; സ്വന്തം…

ക്രൈസ്റ്റ്‌ചർച്ച്: ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ന്യൂസിലൻഡ്. 40 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ ഫിലിപ്സിന്റെ

Read more

ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി സ​ർ​പ്രീ​ത് എ​ൻ​ട്രി

ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ സ്റ്റാ​ർ​ട്ടി​ങ് ഇ​ല​വ​നി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി സ​ർ​പ്രീ​ത് സി​ങ്. ഇ​റാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന്റെ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യ സ​ർ​പ്രീ​ത്, മ​ധ്യ​നി​ര​യി​ലെ

Read more