ആ​ഫ്രിക്കൻ ​നേഷൻസ് കപ്പ് കലാശ​​പ്പോരിൽ…

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിൽ രക്ഷകനായ ഗോളി യാസീൻ ബൂനോയെ മൊറോ​ക്കോ താരങ്ങൾ എടുത്തുയർത്തുന്നു ഈ​ജി​പ്തി​ന്റെ​യും മു​ഹ​മ്മ​ദ് സ​ലാ​ഹി​ന്റെ​യും കാ​ത്തി​രി​പ്പ് പി​ന്നെ​യും

Read more

കിവീസിനെ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന്…

മുംബൈ: രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് എളുപ്പത്തിൽ പരാജയപ്പെടുത്തിയതിൽ തനിക്ക് അദ്ഭുതം തോന്നിയെന്ന് ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. ഈ തോൽവി കാരണം

Read more

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ…

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസിന്‍റെ പ്രതിരോധ താരം ജി. സഞ്ജുവാണ് ക്യാപ്റ്റൻ. 22 അംഗ ടീമിൽ ഒമ്പതുപേർ പുതുമുഖങ്ങളാണ്. അസ്സമിലാണ് ഫൈനൽ

Read more

ഇന്ത്യക്ക് തിരിച്ചടി; ഓൾ റൗണ്ടർ…

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ പരിക്കേറ്റ് ടീമിനു പുറത്തായ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ ട്വന്‍റി20 പരമ്പരയിലും കളിക്കില്ല. ഈമാസം 21ന് ആരംഭിക്കുന്ന പരമ്പരയിൽ

Read more

പരിശീലകൻ മാറിയിട്ടും റയലിന് രക്ഷയില്ല!…

മഡ്രിഡ്: പരിശീലകൻ മാറിയിട്ടും സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് രക്ഷയില്ല, കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ലീഗിൽ 17ാം സ്ഥാനത്തുള്ള ആൽബസെറ്റിനോട് ഞെട്ടിക്കുന്ന

Read more

ക്രി​ക്ക​റ്റി​ന് ഇ​ന്നു​മു​ത​ൽ കൗ​മാ​രോ​ത്സ​വം; അ​ണ്ട​ർ…

ബു​ലാ​വോ (സിം​ബാ​ബ്‌​വെ): ലോ​ക ക്രി​ക്ക​റ്റി​ന് ഒ​രു​പി​ടി പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ 16ാം പ​തി​പ്പി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. സിം​ബാ​ബ്‌​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​യി അ​ര​ങ്ങേ​റു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യ​ട​ക്കം 16 ടീ​മു​ക​ളാ​ണ്

Read more

സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറി! മിച്ചൽ…

രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് കീവീസ് ഇന്ത്യയെ തകർത്തത്. ആതിഥേയർ മുന്നോട്ടുവെച്ച 285

Read more

സചിന്‍റെ ആ റെക്കോഡും തകർത്തു,…

രാജ്കോട്ട്: കരിയറിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് സൂപ്പർതാരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ്

Read more

ക്ലാസ് മാസ് രാഹുൽ, സിക്സടിച്ച്…

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ.

Read more

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്.

Read more