എ.കെ. ബാലനെ തള്ളാതെ മാധ്യമങ്ങളെ…

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ എ.കെ. ബാലനെ തള്ളാതെയും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങളടക്കം മതത്തിനെതിരായ വിമർശനം എന്ന്

Read more

തദ്ദേശ തോൽവി, മിഷൻ 110;…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താനും മൂന്നാം ഇടതുസർക്കാർ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മുന്നോട്ടുവെച്ച മിഷൻ 110 യാഥാർഥ്യമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും വെള്ളിയാഴ്ച എ.കെ.ജി സെന്‍ററിൽ എൽ.ഡി.എഫ്

Read more

വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ…

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ നിലപാടും പദപ്രയോഗവും സമീപനവും ഉപയോഗിക്കുന്നത്

Read more

യു.ഡി.എഫിനെ മുൻനിർത്തി ലീഗ് സ്വപ്നം…

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷം കൊ​ണ്ട് ത​ങ്ങ​ളു​ടെ മ​ത​ത്തി​നു​ണ്ടാ​യ ന​ഷ്ടം വെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യേ തീ​രൂ എ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​

Read more

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതി​നിടെ തന്നോട് ചോദ്യം

Read more