സ്കൂട്ടർ ഓടിച്ച 16കാരനായ മകൻ…

കോഴിക്കോട്: സ്കൂട്ടർ ഓടിച്ച 16കാരൻ അപകടത്തിൽ ദാരുണമായി മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. കൊയിലാണ്ടി ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീൺ (16) ആണ് അപകടത്തിൽ മരിച്ചത്.

Read more