വട്ടവടയിൽ എൻട്രി ഫീസ് ഏർപ്പെടുത്തി…
മൂന്നാർ: കേരളത്തിലെ പ്രധാന സഞ്ചാരകേന്ദ്രമായ വട്ടവടയിൽ എൻട്രി ഫീസ് ഏർപ്പെടുത്തി വട്ടവട പഞ്ചായത്ത്. സന്ദർശകർ വൻതോതിൽ മാലിന്യം തള്ളുന്നതു വ്യാപകമായതോടെ, ഇവ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ വേതനത്തിനായാണ് ഫീസ്
Read more