ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം;…

ന​ഗോ​യ: അ​വ​സാ​ന കു​തി​പ്പി​ൽ സ്വ​ർ​ണ​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. 16 ദി​ന​ങ്ങ​ളി​ലാ​യി ജ​പ്പാ​ൻ തീ​ര​ന​ഗ​ര​മാ​യ ഐ​ച്ചി ന​ഗോ​യ​യി​ൽ കാ​യി​കോ​ത്സ​വ​മാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ​ഞാ​യ​റാ​ഴ്ച

Read more

ഏഷ്യൻ ഗെയിംസ്: അത്‌ലറ്റിക്സിൽ ഇന്ത്യക്ക്…

നാഗോയ : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സ്വർണവരൾച്ചക്ക് വിരാമമിട്ട് വനിതകളുടെ 4×400 മീറ്റർ റിലേ ടീം. ആവേശം അലതല്ലിയ ഫൈനലിൽ. കിരൺ പഹൽ, മചെട്ടീര പൂവമ്മ,

Read more

ഏഷ്യൻ ഗെയിംസ്: അഞ്ചാം ദിനം…

നഗോയ: ഏഷ്യൻ ഗെയിംസ് ആറാം ദിനത്തിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 60 കിലോഗ്രാം വുഷു സാൻഡ ഫൈനലിൽ ഇന്ത്യയുടെ റോഷിബിന ദേവി

Read more

'നീല ജഴ്‌സിയെന്ന് വാഗ്ദാനം, കളത്തിലെത്തിയത്…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ ഗംഭീര വിജയത്തോടെയാണ് തുടങ്ങിയതെങ്കിലും, കളിക്കളത്തിന് പുറത്ത് ജഴ്സിയുടെ നിറത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പുകയുന്നു. സെപ്റ്റംബർ 20-ന് നടന്ന ആദ്യ

Read more

ഇന്തോനേഷ്യൻ വലയിൽ 17 ഗോളുകൾ;…

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീമിന്റെ ഗോൾമഴയും തകർപ്പൻ കുതിപ്പും തുടരുന്നു. പൂൾ ബിയിൽ നടന്ന രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ആധിപത്യം പുലർത്തിയ ഇന്ത്യ,

Read more

ദക്ഷിണ കൊറിയൻ മത്സരത്തിൽ മുഴങ്ങിയത്…

നഗോയ: 2026 ഏഷ്യൻ ഗെയിംസ് ഹോക്കി മത്സരവേദിയിൽ വൻ അബദ്ധം. പുരുഷ ഹോക്കിയിൽ ദക്ഷിണ കൊറിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ദക്ഷിണ കൊറിയക്ക് പകരം ഉത്തര

Read more