ആശിച്ച ഭൂമിയിലെ വഞ്ചിതർ
കാടും മലയുമുള്ളിടത്താവും ആദിവാസികളുണ്ടാവുക എന്നതാണ് നമ്മുടെ പൊതുധാരണ. ഇത് രണ്ടുമില്ലാത്ത ആലപ്പുഴ ജില്ലയിൽ നരകജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ഒരുകൂട്ടം ആദിവാസികളുണ്ട്. സ്വപ്നഭൂമി വാഗ്ദാനം ചെയ്ത് കോടികൾ കട്ടുമുടിച്ച്
Read more