പുലിക്കണ്ണി മേഖലയിൽ കുരങ്ങുശല്യം രൂക്ഷം
ആമ്പല്ലൂർ: കാട്ടാനശല്യത്തിൽ പൊറുതിമുട്ടിലായ പാലപ്പിള്ളി പുലിക്കണ്ണി, കവരംപിള്ളി, നടാംപാടം മേഖലകളില്‍ കുരങ്ങുശല്യവും രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ മേഖലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കാട്ടാനശല്യത്തിന്
Read more