ക്രിക്കറ്റിലെ പറക്കും മനുഷ്യൻ! ഫീൽഡിങ്ങിന്…
ബാക്ക്‌വേർഡ് പോയന്റിലേക്ക് പന്ത് തട്ടിയിട്ടാൽ സിംഗിൾ ഉറപ്പാണെന്ന് കരുതിയിരുന്ന ബാറ്റർമാർ മാറിച്ചിന്തിക്കാൻ കാരണക്കാരനായ ഒരു മനുഷ്യനെക്കുറിച്ചാണ്! പന്ത് ബാറ്റിൽനിന്ന് വിട്ടുപോകുന്ന നിമിഷം അയാൾ നീങ്ങിത്തുടങ്ങും. വലത്തോട്ടാണെങ്കിൽ വലത്തോട്ട്,
Read more