മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന…

തിരുവനന്തപുരം: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളം

Read more

പിണറായി കേരളത്തിലെ നരേന്ദ്ര മോദി;…

ഇടുക്കി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇടുക്കി ഏലപ്പാറയിൽ

Read more

പിണറാ‍യി വിജയൻ സ്വന്തം കുടുംബത്തിനു…

കൊച്ചി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ മണ്ഡല‍ങ്ങളിലെ യു.ഡി.എഫ്

Read more

‘അൺഫിനിഷ്​ഡ്​’ തുഴച്ചിൽക്കഥ

പത്തനംതിട്ട: വള്ളംകളിയുടെ നാട്ടിലിപ്പോൾ കരയിലാണ് തുഴച്ചിൽ. രണ്ടാം മത്സരത്തിൽ ഭൂരിപക്ഷമുയർത്തി മണ്ഡലത്തിന് പ്രതീക്ഷ നൽകുകയും മന്ത്രിയാവുകയും ചെയ്തിട്ടും ഹാട്രിക് വിജയപ്രതീക്ഷ നിലനിർത്താൻ വിയർക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വീണാ

Read more

‘ആ ഇരുണ്ടകാലം തിരികെ വരരുത്,…

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read more

കേരളത്തിലെ എറ്റവും വലിയ കാപട്യമുള്ള…

പറവൂർ: വികസന വിഷയങ്ങളിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം നടത്താം. നിയസഭയിൽ സർക്കാറിന്റെ

Read more

എങ്ങും പരസ്യ സംവാദ വെല്ലുവിളികൾ;…

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഉ​യ​രു​ന്ന​ത്​ പ​ര​സ്യ സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലും നേ​താ​ക്ക​ൾ ത​മ്മി​ലും വെ​ല്ലു​വി​ളി അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നു​പോ​ലും കാ​ണാ​നു​ള്ള യോ​ഗം വോ​ട്ട​ർ​മാ​ർ​ക്കു​ണ്ടാ​കു​മെ​ന്ന്​

Read more

മുഖ്യമന്ത്രി നുണറായി ; സംവാദത്തിന്…

കൊച്ചി : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ.ഡി.എഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Read more

കടന്നു വരുന്നു, ജനനായകൻ

കൊച്ചി: ‘ക്യാപ്റ്റന് തൃപ്പൂണിത്തുറയുടെ മണ്ണിലേക്ക് സ്വാഗതം’…രാജനഗരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളിലെ വാചകം. സമയം വൈകീട്ട് 3.30. പുറത്തെ വെയിൽ അപ്പോഴും ചുട്ടുപൊള്ളിക്കുന്നു.

Read more

അത്ര കൈയടിയും ആർപ്പുവിളിയും വേണ്ട!…

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആവേശപൂർവം ആർപ്പ് വിളിച്ച് പ്രവർത്തകർക്കുനേരെയായിരുന്നു

Read more