സർക്കാർ മാറിയപ്പോൾ നിയമനവും കുറഞ്ഞോ?…

കൊല്ലം: യു.ഡി.എഫ് സർക്കാറിന്റെ നയം കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വർഷം പി.എസ്.സി വഴി പതിനായിരത്തോളം നിയമനങ്ങൾ കുറയുമെന്ന് മുൻ ധനമന്ത്രിയും എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ.

Read more