പാർട്ടിയിലെത്തിയവർക്ക് പരിഗണനയില്ല; സംസ്ഥാന ബി.ജെ.പിയിൽ…

തൊ​ടു​പു​ഴ: നി​യ​മ​സ​ഭ -ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ക്കേ​റി​യ​വ​ർ​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​തി​ൽ ബി.​ജെ.​പി​യി​ൽ അ​തൃ​പ്തി. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളി​ൽ​നി​ന്ന, ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രോ​ടൊ​പ്പം സ്വ​ത​ന്ത്ര പ​രി​വേ​ഷ​വു​മാ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ​വ​രും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

Read more