രോഗികൾക്ക് ഗോൾഡൻ സെൻട്രൽ സ്കൂൾ…
കോട്ടക്കൽ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ‘ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളുടെ കാരുണ്യഹസ്തം. വിദ്യാർഥികൾ ഹെൽത്ത്
Read more