‘ഉറപ്പായ രോഗശാന്തി’, ‘ഏറ്റവും മികച്ച…

ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്വയം പ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും കടിഞ്ഞാണിട്ട് നാഷണൽ മെഡിക്കൽ കമീഷൻ (എൻഎംസി). ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി രജിസ്റ്റേർഡ്

Read more

ആൻജിയോപ്ലാസ്റ്റി അർജന്റായി ചെയ്യേണ്ടത് എപ്പോൾ;…

കോഴിക്കോട്: ആവശ്യമില്ലാത്തവർക്കും ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ആരോഗ്യ മേഖലയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ പിന്തുണച്ച് കോഴിക്കോട് മെഡിക്കൽ കോളജ് കാർഡിയോളജി

Read more

'ധൈര്യവും കരുത്തുമുള്ള ഒരാൾ തുറന്നു…

കോഴിക്കോട്: ആവശ്യമില്ലാത്തവർക്കും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരെ കാമ്പയിൻ നടത്തണമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. രാജേഷ് ഗോപാലൻ നായർ.

Read more

അഞ്ചാംപനി വ്യാപിക്കുന്നു; നഷ്ടമായത് മൂന്ന്…

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി വ്യാപിക്കുന്നു. ഈ വർഷം ഒക്ടോബർ രണ്ട് വരെ 477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 940 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. മൂന്ന് മരണങ്ങളും

Read more

കൊതുകുതിരിയും ചന്ദനത്തിരിയും കാൻസറിന് കാരണമാകുമോ?;…

നമ്മുടെ രാജ്യത്ത് വീടുകളിൽ, പ്രത്യേകിച്ച് പ്രാർഥനകൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയിലൊക്കെ ചന്ദനത്തിരി കത്തിക്കൽ സാധാരണമാണ്. കൊതുകുശല്യം വർധിക്കുമ്പോൾ കൊതുകുതിരികളും ഇതുപോലെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇവയിൽ നിന്നുള്ള

Read more

ഹൃദയത്തിനായി ദിവസവും മാറ്റിവെക്കൂ അരമണിക്കൂർ;…

ഇന്ത്യയിൽ ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളിലും യുവാക്കളിലും ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും കൂടിവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആർ ,

Read more

2019 മുതൽ 2026 വരെ…

ചാവക്കാട് (തൃശൂർ): സംസ്ഥാനത്ത് 2019 മുതൽ 2026 വരെ 3369 വീട്ടു പ്രസവങ്ങൾ നടന്നതായി ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് വിവരാവകാശ

Read more

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര…

കോഴിക്കോട്: ആഴ്ചകളുടെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് ​തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ

Read more

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ന് കു​ന്ന​ക്കാ​വ്…

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച കു​ന്ന​ക്കാ​വ് ഹി​ൽ​ടോ​പ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​ര​വു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർക്കൊ​പ്പം കു​ന്ന​ക്കാ​വ്: സ​മൂ​ഹ​ത്തി​ൽ മാ​ര​ക

Read more