"കേരളത്തിലെ ജനങ്ങളുടെ മനസാണ് ഈ…
കൽപ്പറ്റ: വയനാട് ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാരിന്‍റെ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു നിന്നാണ് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് തയ്യാറാക്കിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉച്ചക്ക് 12
Read more